Fri. Mar 29th, 2024

മോഹന്‍ലാല്‍ നായകനാകുന്ന ‘ഇട്ടിമാണി: മെയ്‌ഡ് ഇന്‍ ചൈന’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാല്‍ കണ്ണിറുക്കി ചിരിക്കുന്ന രംഗത്തിന്റെ ഫോട്ടോ വൈറലായിരുന്നു. ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫോട്ടോയുമായി കുഞ്ചാക്കോ ബോബന്റെ ഒരു ഫോട്ടോ ചേര്‍ത്ത് ഫണ്ണി ബോയ്സ് എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *