Sat. Jul 5th, 2025

മന്ത്രിയുടെ ലണ്ടൻ യാത്ര ആനവണ്ടിയെ രക്ഷിക്കുമോ?

ഇംഗ്ലണ്ട്: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പില്‍ എത്തിയതിനു പിന്നാലെ, മന്ത്രി എ.കെ. ശശീന്ദ്രന്‍ പരിവാരസമേതം ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്നു. ബ്രിട്ടനിലെ ഗതാഗത സംവിധാനത്തിലെ പുതിയ സമീപനങ്ങളും സാധ്യതകളും കണ്ടറിഞ്ഞു കെ.എസ്.ആർ.ടി.സി യെ ശക്തിപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. വിദേശയാത്രയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍നിന്നാണ് മന്ത്രിയുടെ…

ഡി.എം.കെ യെ പിടിവിടാതെ തെലങ്കാന മുഖ്യമന്ത്രി

ചെന്നൈ: ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഡി.എം.കെയെ വിടാതെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടിയിരിക്കുകയാണ്. ടി.ആര്‍.എസ്സുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്ന് ഡി.എം.കെ. ആവര്‍ത്തിക്കുമ്പോഴും പിന്നോട്ട് പോകാന്‍ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നതാണ് ചന്ദ്രശേഖര്‍ റാവുവിന്റെ…

കെട്ടിത്തൂങ്ങാൻ തയ്യാറാണോ മോദി? രോഷാകുലനായി ഖാർഗെ

ന്യൂ ഡെൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി അവകാശപ്പെടുന്നതില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ മോദി സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോയെന്ന് ഖാര്‍ഗെ, “കോണ്‍ഗ്രസിന് 40…

മോദിയുടെ മേഘ സിദ്ധാന്തം; തിരഞ്ഞെടുത്ത ട്രോളുകൾ

ന്യൂ ഡെൽഹി: ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ‘മേഘ സിദ്ധാന്ത’ത്തില്‍ ബി.ജെ.പിയെ ട്രോളി സോഷ്യല്‍ മീഡിയ. ഫെബ്രുവരി 26 ന് പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണെന്ന്…

ഡോക്ടർ കഫീൽ ഖാന് മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ നൽകാൻ ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി ഉത്തരവ്

ഗോരഖ്‌പൂർ: സസ്പെൻഷനിലിരിക്കുന്ന ഡോക്ടർ കഫീൽ ഖാന്, മുടങ്ങിക്കിടക്കുന്ന എല്ലാ തുകയും ആനുകൂല്യങ്ങളും നൽകാൻ, ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി, വെള്ളിയാഴ്ച ഉത്തരവു നൽകി. അതേ സമയം, കഫീൽ ഖാൻ, സസ്പെൻഷൻ ഉത്തരവിനെതിരായി നൽകിയ ഹർജിയുടെ കാര്യത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. സസ്പെൻഷനുമായി…

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റ് : രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: 1975-ൽ ​ഇ​ന്ദി​രാ ഗാ​ന്ധി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് തെ​റ്റാ​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ന്യൂ​സ് നേ​ഷ​ൻ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ക്ഷ​മാ​പ​ണം. അ​ടി​യ​ന്ത​രാ​വ​സ്ഥ​യും ബ്ളു ​സ്റ്റാ​ർ ഓ​പ്പ​റേ​ഷ​നും തി​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കി ബി.​ജെ.​പി പ്രചാരണം ശക്തമാക്കുമ്പോൾ ആണ്…

മോദിയ്ക്ക് ഒറ്റ വോട്ടുപോലും കൊടുക്കരുതെന്ന് വോട്ടർമാരോട് മമത ബാനർജി

നാംഖാന, പശ്ചിമബംഗാൾ: രാജ്യം നശിപ്പിച്ചതിനാൽ ഒറ്റ വോട്ടുപോലും മോദിയ്ക്കു നൽകരുതെന്ന് മമത ബാനർജി തിങ്കളാഴ്ച, വോട്ടർമാരോട് ആവശ്യപ്പെട്ടു. മോദി, കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സുന്ദർബനിലെ നാംഖാനയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ അവർ പറഞ്ഞുവെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.…

മാതൃദിനത്തിൽ അമ്മയായി ഇറോം ശർമ്മിള

ബംഗളൂരു: മനുഷ്യാവകാശപ്രവർത്തകയായ ഇറോം ശർമ്മിള, ഞായറാഴ്ച രണ്ടു പെൺ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. മാതൃദിനമായി ആഘോഷിക്കുന്ന ദിവസം തന്നെയാണ് ശർമ്മിള അമ്മയായത്. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നാണ് അവർ അറിയപ്പെടുന്നത്. ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് അവർ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. നിക്സ് സഖി,…

റംസാൻ കാലത്തെ വോട്ടെടുപ്പ്: സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: റംസാൻ കാലത്ത്, മെയ് 19 നു നടക്കാനിരിക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ സമയക്രമത്തിൽ മാറ്റം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമുന്നയിച്ചത് കമ്മീഷൻ നിരസിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി, സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും,…

ശ്രീലങ്ക: സാമൂഹിക മാധ്യമങ്ങൾക്കു വീണ്ടും വിലക്ക്

കൊളംബോ: ഒരു ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുടർന്ന്, ശ്രീലങ്കയിലെ ചിലാവ് ടൌണിലുണ്ടായ അക്രമങ്ങൾ കാരണം ശ്രീലങ്കയിൽ സാമൂഹിക മാധ്യമങ്ങൾക്ക്, സർക്കാർ, താത്കാലികമായ വിലക്കേർപ്പെടുത്തി. വാട്‌സാപ്പ്, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങൾക്കാണു വിലക്ക്. ചിലാവ് ടൌണിൽ, ഞായറാഴ്ചയാണ് മുസ്ലീം പള്ളികൾക്കും, കടകൾക്കും നേരെ കല്ലേറുണ്ടായത്. ഒരാൾക്ക്…