Sat. Nov 16th, 2024

മോദിയുടെ മേഘ സിദ്ധാന്തം; തിരഞ്ഞെടുത്ത ട്രോളുകൾ

ന്യൂ ഡെൽഹി: ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ‘മേഘ സിദ്ധാന്ത’ത്തില്‍ ബി.ജെ.പിയെ ട്രോളി സോഷ്യല്‍ മീഡിയ. ഫെബ്രുവരി 26 ന് പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണെന്ന്…

ഡോക്ടർ കഫീൽ ഖാന് മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ നൽകാൻ ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി ഉത്തരവ്

ഗോരഖ്‌പൂർ: സസ്പെൻഷനിലിരിക്കുന്ന ഡോക്ടർ കഫീൽ ഖാന്, മുടങ്ങിക്കിടക്കുന്ന എല്ലാ തുകയും ആനുകൂല്യങ്ങളും നൽകാൻ, ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി, വെള്ളിയാഴ്ച ഉത്തരവു നൽകി. അതേ സമയം, കഫീൽ ഖാൻ, സസ്പെൻഷൻ ഉത്തരവിനെതിരായി നൽകിയ ഹർജിയുടെ കാര്യത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. സസ്പെൻഷനുമായി…

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റ് : രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: 1975-ൽ ​ഇ​ന്ദി​രാ ഗാ​ന്ധി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് തെ​റ്റാ​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ന്യൂ​സ് നേ​ഷ​ൻ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ക്ഷ​മാ​പ​ണം. അ​ടി​യ​ന്ത​രാ​വ​സ്ഥ​യും ബ്ളു ​സ്റ്റാ​ർ ഓ​പ്പ​റേ​ഷ​നും തി​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കി ബി.​ജെ.​പി പ്രചാരണം ശക്തമാക്കുമ്പോൾ ആണ്…

മോദിയ്ക്ക് ഒറ്റ വോട്ടുപോലും കൊടുക്കരുതെന്ന് വോട്ടർമാരോട് മമത ബാനർജി

നാംഖാന, പശ്ചിമബംഗാൾ: രാജ്യം നശിപ്പിച്ചതിനാൽ ഒറ്റ വോട്ടുപോലും മോദിയ്ക്കു നൽകരുതെന്ന് മമത ബാനർജി തിങ്കളാഴ്ച, വോട്ടർമാരോട് ആവശ്യപ്പെട്ടു. മോദി, കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സുന്ദർബനിലെ നാംഖാനയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ അവർ പറഞ്ഞുവെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.…

മാതൃദിനത്തിൽ അമ്മയായി ഇറോം ശർമ്മിള

ബംഗളൂരു: മനുഷ്യാവകാശപ്രവർത്തകയായ ഇറോം ശർമ്മിള, ഞായറാഴ്ച രണ്ടു പെൺ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. മാതൃദിനമായി ആഘോഷിക്കുന്ന ദിവസം തന്നെയാണ് ശർമ്മിള അമ്മയായത്. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നാണ് അവർ അറിയപ്പെടുന്നത്. ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് അവർ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. നിക്സ് സഖി,…

റംസാൻ കാലത്തെ വോട്ടെടുപ്പ്: സമയക്രമത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: റംസാൻ കാലത്ത്, മെയ് 19 നു നടക്കാനിരിക്കുന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ സമയക്രമത്തിൽ മാറ്റം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമുന്നയിച്ചത് കമ്മീഷൻ നിരസിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി, സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും,…

ശ്രീലങ്ക: സാമൂഹിക മാധ്യമങ്ങൾക്കു വീണ്ടും വിലക്ക്

കൊളംബോ: ഒരു ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുടർന്ന്, ശ്രീലങ്കയിലെ ചിലാവ് ടൌണിലുണ്ടായ അക്രമങ്ങൾ കാരണം ശ്രീലങ്കയിൽ സാമൂഹിക മാധ്യമങ്ങൾക്ക്, സർക്കാർ, താത്കാലികമായ വിലക്കേർപ്പെടുത്തി. വാട്‌സാപ്പ്, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങൾക്കാണു വിലക്ക്. ചിലാവ് ടൌണിൽ, ഞായറാഴ്ചയാണ് മുസ്ലീം പള്ളികൾക്കും, കടകൾക്കും നേരെ കല്ലേറുണ്ടായത്. ഒരാൾക്ക്…

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം

ലണ്ടന്‍: അവസാന മത്സരം വരെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ലിവർപൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. 38 മത്സരങ്ങളില്‍ 98 പോയന്റുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തിലെത്തിയത്. ലിവര്‍പൂള്‍ ഇത്രയും മത്സരങ്ങളില്‍ നിന്ന് 97 പോയന്റും…

പശ്ചിമബംഗാൾ: അമിത് ഷാ നടത്താനിരുന്ന റാലിയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചു

കൊൽക്കത്ത: ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് ജാധവ്പൂരിൽ റാലി നടത്താനുള്ള അനുമതി, പശ്ചിമബംഗാൾ സർക്കാർ നിഷേധിച്ചു. അമിത് ഷായുടെ ഹെലിക്കോപ്റ്റർ നിലത്തിറക്കാനുള്ള അനുമതിയും തൃണമൂൽ സർക്കാർ നിഷേധിച്ചു. ഇതേത്തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന റാലി റദാക്കി. മൂന്നു റാലികൾ ഇന്നു ബംഗാളിൽ നടത്താൻ…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: മുംബൈ ഇന്ത്യൻസിനു കിരീടം

ഹൈ​ദ​രാ​ബാ​ദ്: അ​വ​സാ​ന​ പന്ത് വരെ ആവേശം നിറഞ്ഞ ത്രി​ല്ല​ർ ഫൈ​ന​ലി​ൽ ഒ​രു റ​ൺ​സി​നു ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ ഇ​ന്ത്യ​ൻ​സ് ഐ​.പി​.എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി. മും​ബൈയുടെ നാ​ലാം കി​രീ​ട നേട്ടമാണിത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​നാ​ല് ഐ​.പി​.എ​ൽ കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​ത്.…