മോദിയുടെ സത്യപ്രതിജ്ഞയ്ക്കു സാക്ഷിയാവാൻ അമ്മയെത്തില്ല
ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമ്പോൾ സാക്ഷിയാകാന്‍ അമ്മ ഹീരാബെന്‍ എത്തില്ല. സഹോദരന്മാരും മറ്റു ബന്ധുക്കളും എത്തിയേക്കുമെന്നാണ് സൂചന. മോദി അധികാരത്തിലിരുന്ന അഞ്ചു വര്‍ഷവും ബന്ധുക്കള്‍ ഗുജറാത്തില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അമ്മയുള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനത്തിനായി മാത്രമാണ്…