Sat. Nov 16th, 2024

കേരള കോൺഗ്രസ്സ് എമ്മിൽ നേതൃത്വ തർക്കം രൂക്ഷം

കോട്ടയം : കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്നു. ചെ​യ​ര്‍​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ച്ച് ചേ​ർ​ക്കു​മെ​ന്ന് ജോ​സ്.​കെ.​മാ​ണി പ​റ​ഞ്ഞു. സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. പാ​ർ​ട്ടി​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ‌ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം…

എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി പിണറായിയും, ശശി തരൂരും

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് എ​ൽ​.ഡി​.എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ അവകാശപ്പെട്ടു. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി.കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്നാ​യി​രു​ന്നു എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും. 23 വരെ കാത്തിരിക്കാമെന്നും എക്‌സിറ്റ്…

മധ്യപ്രദേശിൽ ബി.ജെ.പി യെ വെല്ലുവിളിച്ച് മുഖ്യമന്ത്രി കമൽ നാഥ്

ഭോപ്പാൽ : മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പിന് കോൺഗ്രസ്സ് തയ്യാറെന്ന് മുഖ്യമന്ത്രി കമൽനാഥ്‌. അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണ്. ബി​.ജെ​.പി​യു​ടെ പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്നും മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ചു മാ​സ​ത്തി​നി​ടെ നാ​ല് ത​വ​ണ​യോ​ളം ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച​താ​ണ്. അ​വ​ർ…

എക്സിറ്റ് പോളിന് പിന്നാലെ മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം

ഭോപ്പാൽ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മികച്ച വിജയം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു തൊട്ടു പിന്നാലെ നിസ്സാര ഭൂരിപക്ഷത്തിൽ അധികാരത്തിലുള്ള മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി ആരംഭിച്ചു. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ…

ന​സീ​റി​നെ ആ​ക്ര​മി​ച്ച സംഭവത്തിൽ പാർട്ടിക്ക് പ​ങ്കി​ല്ലെ​ന്ന് പി. ​ജ​യ​രാ​ജ​ൻ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ സ്വ​ത​ന്ത്ര സ്ഥാനാർത്ഥിയും, സി.പി.എം വിമതനുമായ സി.​ഒ.​ടി ന​സീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ത​നി​ക്കും സി.​പി.​എ​മ്മി​നും പ​ങ്കി​ല്ലെ​ന്ന് പി. ​ജ​യ​രാ​ജ​ൻ വ്യക്തമാക്കി. ന​സീ​റും പാ​ർ​ട്ടി​യും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്നും ന​സീ​റി​നെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസമാണ് നസീറിനെ…

ഒരു വട്ടമേശ കൂടി!

#ദിനസരികള്‍ 763 ലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് യേശുക്രിസ്തു, സിഗ്മണ്ട് ഫ്രോയിഡ്, കാള്‍ മാര്‍ക്സ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിങ്ങനെ നാലു പേരാണ്. ഈ നാലു യഹൂദന്മാരില്‍ ഒരാളുടെയെങ്കിലും പേരു കേള്‍ക്കാത്ത ഒരോണം കേറാ മൂലയും ലോകത്തിന്റെ ഒരു ഭാഗത്തുമുണ്ടാവില്ലെന്ന് നമുക്ക്…

ഗൾഫ് മേഖലയിൽ സംഘർഷത്തിന് അയവില്ല ; യാ​​​ത്രാ​​​ വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു അമേരിക്കൻ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: ഇ​​​റാ​​​നു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പേ​​​ർ​​​ഷ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പ​​​റ​​​ക്കു​​​ന്ന യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു അമേരിക്ക മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​തെ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കാം. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ജാ​​​മിം​​​ഗി​​​നും വി​​​ധേ​​​യ​​​മാ​​​യേ​​​ക്കാ​​​മെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ ഉ​​​ദ്ധ​​​രി​​​ച്ചു യു​​​.എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.…

ദില്ലിയിൽ ബി.ജെ.പിക്ക് ഏഴ് സീറ്റും ലഭിക്കും എന്ന് എക്സിസ്റ്റ് പോളുകൾ

ന്യൂഡൽഹി: ദില്ലിയിൽ ആംആദ്മി പാർട്ടിക്കും കോൺഗ്രസ്സിനും ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് എക്സിസ്റ്റ് പോളുകൾ. ബി.ജെ.പിക്ക് ഏഴ് സീറ്റും ലഭിക്കും എന്ന് പോളുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ്സ് – ആപ്പ് ഒരുമിച്ചു നിന്നിരുന്നെങ്കിൽ നാലു സീറ്റു വരെ ലഭിക്കുമായിരുന്നു എന്നും പോളുകൾ സൂചിപ്പിക്കുന്നു.

കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യം കർണ്ണാടകയിൽ പാളും

ബംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യത്തിനു കർണ്ണാടകയിൽ ആറു സീറ്റുകൾ മാത്രമേ പരമാവധി ലഭിക്കുകയുള്ളൂ എന്ന് ഇന്ത്യാ-റ്റുഡേ എക്സിസ്റ്റ് പോളുകൾ. ബി.ജെ.പിക്ക് 21 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് സൂചന.

യു.ഡി.എഫ് 15 സീറ്റ് നേടിയേക്കുമെന്ന് ഇന്ത്യാ റ്റുഡേ ആക്സിസ് പോൾ

ന്യൂഡൽഹി: ഇന്ത്യാ റ്റുഡേ ആക്സിസ് എക്സ്റ്റിസ്റ്റ് പോൾ പ്രകാരം കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചേക്കുമെന്ന് സൂചന. വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ശരിയായിരുന്നു എന്നു തെളിയിക്കുന്നതാണ് എക്സിസ്റ്റ് പോളുകൾ. ബി.ജെ.പിക്ക് ചിലപ്പോൾ ഒരു സീറ്റ് ലഭിച്ചേക്കും എന്നും എക്സിസ്റ്റ് പോൾ…