മെയ് മാസത്തിൽ ഉയർന്ന വരുമാനം നേടി കെ.എസ്.ആർ.ടി.സി.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. കഴിഞ്ഞ മാസത്തിൽ ഉയർന്ന വരുമാനം നേടി. 200.91 കോടി രൂപയാണ് മെയ് മാസത്തിലെ വരുമാനം. ബസ്സിന്റെ റൂട്ടുകളിൽ നടത്തിയ ശാസ്ത്രീയ പുനഃക്രമീകരണം, പുതിയ ചെയിൻ സർവീസുകളുടെ ആരംഭം എന്നിവയാണ് വരുമാനം വർദ്ധിക്കാനുള്ള പ്രധാന കാരണം. വരുമാന വര്‍ദ്ധനവിനു…