ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി റോഷന്‍
ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ താരമാണ് റോഷന്‍ മാത്യു. വിനായകന്റെ തൊട്ടപ്പന്‍ എന്ന ചിത്രത്തിലും നടന്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ തൊട്ടപ്പനു പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് റോഷന്‍. സംവിധായിക ഗീതു മോഹന്‍ദാസായിരുന്നു ഇക്കാര്യം ഫേസ്ബുക്ക്…