Mon. Nov 18th, 2024

സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു; നിപ ഭീഷണിയില്‍ തമിഴ്‌നാട്ടിലും ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം/ചെന്നൈ:   സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ ബാധയില്ലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. എറണാകുളത്ത് നിന്നും പനി ബാധിച്ചെത്തിയ…

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി:   രാജ്യവ്യാപകമായി ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. യോഗയുടെ പ്രോത്സാഹനത്തിനായി 33 മാധ്യമ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. ജൂണ്‍ 10 മുതല്‍ ജൂണ്‍ 25…

ഗെയിം ഓവർ: തപ്സി പന്നു നായികയായെത്തുന്ന പുതിയ ചിത്രം

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ഓവര്‍. തപ്‌സി പന്നു നായികയായി എത്തുന്ന ചിത്രം ഹിന്ദിയിലും, തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. റോണ്‍ ഈഥന്‍ യോഹന്നാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. വിനോദിനി വൈദ്യനാഥന്‍, അനീഷ് കുരുവിള…

കര്‍ണ്ണാടക: സ്വതന്ത്ര എം.എല്‍.എമാരായ ആര്‍. ശങ്കര്‍, എച്ച്. നാഗേഷ് എന്നിവരെ മന്ത്രിമാരാക്കും

ബംഗളൂരു:   കര്‍ണ്ണാടകയില്‍ രണ്ട് സ്വതന്ത്ര എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ പദ്ധതി. ജൂണ്‍ പന്ത്രണ്ടിനാണ് മന്ത്രിസഭ വികസിപ്പിക്കുക. സ്വതന്ത്ര എം.എല്‍.എമാരായ ആര്‍. ശങ്കര്‍, എച്ച്. നാഗേഷ് എന്നിവരെ മന്ത്രിമാരാക്കും. നേരത്തെ സഖ്യസര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചിരുന്ന ഇവരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ്…

ഫരീദാബാദില്‍ സ്‌കൂളിനു തീപിടിച്ചു; മൂന്നു പേര്‍ മരിച്ചു

ഫരീദാബാദ്:   ഡൽഹിക്കടുത്ത് ഫരീദാബാദില്‍ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിലാണ് അപകടം. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീ…

ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ഐ.സി.സി.

ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പയ്ക്കെതിരെ, ഐ.സി.സി. അച്ചടക്ക നടപടിയെടുത്തു. ലോകകപ്പ് മത്സരത്തിനിടെ മോശം ഭാഷയില്‍ സംസാരിച്ചതിനാണ് സാമ്പയ്ക്ക് ഐ.സി.സി. താക്കീത് നല്‍കിയത്. താക്കീതിനൊപ്പം ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ മാച്ച് റഫറി ചുമത്തി. ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെയായിരുന്നു സംഭവം. ബാറ്റ്…

വന സംരക്ഷണം; ഫിലിപ്പീൻസ് മാതൃക

വന നശീകരണം രൂക്ഷമായ കാലഘട്ടമാണിത്. പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ മരങ്ങൾ കൂടിയേ തീരൂ. എന്നാൽ ദിനം പ്രതി നിരവധി വനഭൂമിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആവാസ വ്യവസ്ഥ നാശം മുതൽ ആഗോള താപനത്തിന് വരെ കാരണമായേക്കാവുന്ന കാര്യങ്ങളാണ്. കാലാവസ്ഥ വ്യതിയാനവും, വന നശീകരണവും മൂലം…

സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്; മൂന്നാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് തിങ്കളാഴ്ച

തിരുവനന്തപുരം:   സംസ്ഥാന സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടത്തില്‍ മൂന്നാംവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഏറ്റുവാങ്ങും. റവന്യൂമന്ത്രി ഇ.…

നിപ: രണ്ടുപേരുടെ രക്തസാംപിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

എറണാകുളം:   കൊച്ചിയില്‍ നിപ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടുപേരുടെ രക്തസാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചു. രണ്ടും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിപ ബാധിച്ച യുവാവുമായി അടുത്ത് ഇടപഴകിയിരുന്ന രണ്ടുപേരുടെ രക്തസാംപിളുകളാണ് നെഗറ്റീവാണെന്ന റിസള്‍ട്ട് ലഭിച്ചത്.…

മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് ഒരാൾ അറസ്റ്റിൽ

എറണാകുളം:   മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. മതുമൂല കണ്ടത്തിപ്പമ്പ് സ്വദേശി ആര്‍. മഹേഷ് പൈ ആണ് അറസ്റ്റിലായത്. സി.പി.എം. ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടി.പി. അജികുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിയുടെ…