ഞങ്ങൾ ബലിയാടുകൾ ; ആൽഫ സെറീൻ ഫ്ലാറ്റ് ഉടമകൾ
കൊച്ചി : സുപ്രീം കോടതിയിലെ കേസിനെ കുറിച്ചോ സി.ആര്‍.ഇസഡ് നിയമലംഘനത്തെ കുറിച്ചുള്ള ആക്ഷേപങ്ങളോ യഥാസമയം ബില്‍ഡര്‍ അറിയിച്ചിരുന്നില്ലെന്നും, തീരമേഖല പരിപാലന നിയമപ്രകാരമുള്ള മാപ്പിംഗ് പിഴവുകൾക്ക് തങ്ങൾ ബലിയാടാവുകയായിരുന്നുവെന്നും സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളിൽ ഒന്നായ കൊച്ചി മരടിലെ ആല്‍ഫാ സെറീന്‍ ഫ്ലാറ്റ്…