Fri. Aug 29th, 2025

സി.ഒ.ടി. നസീർ വധശ്രമക്കേസില്‍ രണ്ടു പേര്‍ കൂടി കീഴടങ്ങി

തലശ്ശേരി:   വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ..ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ കൂടി കീഴടങ്ങി. കേസില്‍ പ്രതികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി. കേസില്‍ കഴിഞ്ഞ ദിവസം സി.പി.എം. തലശ്ശേരി…

പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം

റാവല്‍പിണ്ടി:   പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. പത്തിലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. സ്‌ഫോടനം ഉണ്ടായത് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന് സമീപമാണ്. ജയ്ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ മൗലാനാ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്ഫോടനം നടന്നത്. വലിയ…

ഇസ്രായേലില്‍ നിന്ന് ആയുധം; ഇന്ത്യ തീരുമാനം മാറ്റി

ന്യൂഡൽഹി:   ഇസ്രായേലില്‍ നിന്ന് ആയുധം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റം. നേരത്തെയുണ്ടാക്കിയ ധാരണയില്‍ നിന്ന് ഇന്ത്യ പിന്‍മാറി. ടാങ്ക് വേധ മിസൈല്‍ വാങ്ങുന്ന കരാറില്‍ നിന്നാണ് ഇന്ത്യ പിന്‍മാറിയത്. 50 കോടി ഡോളറിന്റെ കരാറായിരുന്നു ഇത്. ഇന്ത്യയുടെ ഡി.ആര്‍.ഡി.ഒ. ബദല്‍…

ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കും

ന്യൂഡൽഹി:   പാര്‍ലമെന്റില്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍ അവതരിപ്പിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയവും പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചക്കെടുക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീര്‍…

റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇക്രിം ഇമാമൊഗ്ലു ഇസ്താംബൂള്‍ മേയറായി

ഇസ്താംബൂള്‍:   റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇക്രിം ഇമാമൊഗ്ലു ഇസ്താംബൂള്‍ മേയറായി തിരഞ്ഞെടുത്തു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ രണ്ടാം വോട്ടെടുപ്പിലാണ് ഫലം മാറിമറിഞ്ഞത്. ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണകകക്ഷിയായ ജസ്റ്റിസ് ആന്റ്…

ക്യൂ.എസ്. റാങ്കിങ്ങിൽ മികച്ച സർവകലാശാലയായി ഐ.ഐ.ടി. ബോംബെ തിരഞ്ഞെടുക്കപ്പെട്ടു

മുംബൈ:   ക്യൂ.എസ്. ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച സർവകലാശാലയായി ഐ.ഐ.ടി. ബോംബെയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ്. ലോകത്തെ ആയിരം സർവകലാശാലകളിൽ നൂറ്റി അമ്പത്തിരണ്ടാം സ്ഥാനത്താണ് ഐ.ഐ.ടി. ബോംബെ. ഐ.ഐ.ടി. ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ…

ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവത്തിന്റെ പൊതുതാല്പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മസ്തിഷ്‌കജ്വരം ബാധിച്ച്, ബീഹാറില്‍ കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ കൂടുതല്‍ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്നു പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപക്…

ബി.ജെ.പിയെ തോൽപ്പിക്കാൻ ഇത് പോരാ : യു.പി യിൽ മഹാസഖ്യം തകർന്നു

ലക്‌നോ : യു.പി യിൽ ഒരു കാലത്തു ബദ്ധവൈരികൾ ആയിരുന്ന മുലായം സിങ് യാദവിന്റെ എസ്.പി യും, മായാവതിയുടെ ബി.എസ്.പിയും തമ്മിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ ഉണ്ടാക്കിയ മഹാസഖ്യം തകർന്നു. വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കുമെന്നും മഹാഘട്ബന്ധൻ ഇല്ലാതായെന്നും…

എ. പി. അബ്ദുള്ളക്കുട്ടി ബി.ജെ.പി യിലേക്കോ?

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എം.പി എ. പി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ക്ഷണിച്ചെന്ന് അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു. നേരത്തെ സി.പി.എം…

ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്‌

വാഷിങ്ടൺ:   സൈനികഡ്രോണ്‍ വെടിവെച്ചിട്ടതിനു പ്രതികാരമായി ഇറാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന അവകാശ വാദവുമായി അമേരിക്ക രംഗത്ത്. ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തില്‍ യു.എസ്. സൈബറാക്രമണം നടത്തിയായുള്ള റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് യു.എസ്. സൈബര്‍ കമാന്‍ഡിന് ഇതിനായി…