ചിതറിയ ചിന്തകള്‍
#ദിനസരികള്‍ 799 ദാരിദ്ര്യത്തിന്റെ ഉഷ്ണകാലങ്ങളെ അനുഭവിക്കാത്ത ഒരാള്‍ ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ മനസ്സിലാക്കുന്നില്ല എന്നാണ് ഞാന്‍ പറയുക. കാരണം ദാരിദ്യം മനുഷ്യനെ കൂടുതല്‍ക്കൂടുതല്‍ മനുഷ്യനാക്കുന്നു. നട്ടെല്ലിനെ കാര്‍ന്നു തിന്നുന്ന വിശപ്പിന്റെ നീരാളിപ്പിടുത്തത്തില്‍ ജീവിതത്തിന്റെ ഓരോ മുഹുര്‍ത്തങ്ങളേയും നാം സജീവമായ തീക്ഷ്ണതയോടെ ഓര്‍ത്തുവെയ്ക്കുന്നു.…