Sat. Sep 6th, 2025

കേരളത്തിന്റെ സൂപ്പർ ഹീറോസിന് തീരദേശ പോലീസിൽ ജോലി

തിരുവനന്തപുരം:   കേരളം അതിജീവിച്ച പ്രളയം രാജ്യം തന്നെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. 483 ലധികം ആളുകൾ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ഭീകരമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു. സഹായ ഹസ്തം…

വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ സ്തംഭിച്ചു

കാലിഫോർണിയ:   വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പ്രധാനപ്പെട്ട മൂന്നു സാമൂഹിക മാധ്യമങ്ങളും പണിമുടക്കി. ഇന്നലെ വൈകീട്ടോടെ ആണ് സംഭവം. ഇന്ത്യയിൽ പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം പിന്നീട് ലോകമെങ്ങും ഉണ്ടായതായും രേഖപ്പെടുത്തി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് കൂടുതലായി ബാധിച്ചത്.…

ബംഗ്ലാദേശ്: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ 25 വർഷം മുമ്പ് ആക്രമിച്ച കേസിൽ 9 പേർക്ക് വധശിക്ഷ; 25 പേർക്ക് ജീവപര്യന്തം

ധാക്ക:   25 വർഷം മുമ്പ്, ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ, അവരെ ആക്രമിച്ചതിന്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ 9 പ്രവർത്തകർക്ക് വധശിക്ഷയും, 25 പേർക്കു ജീവപര്യന്തം തടവും നൽകാൻ, ബംഗ്ലാദേശിലെ ഒരു കോടതി, ബുധനാഴ്ച ഉത്തരവിട്ടതായി ഫസ്റ്റ്‌പോസ്റ്റ്…

ഇനി താൻ കോൺഗ്രസ് അദ്ധ്യക്ഷനല്ലെന്നു രാഹുൽ ഗാന്ധി

ന്യൂഡൽഹി:   താൻ ഇനി കോൺഗ്രസ് അദ്ധ്യക്ഷൻ അല്ലെന്ന് പ്രസ്താവിച്ചതിനു മണിക്കൂറുകൾക്കു ശേഷം, “കോൺഗ്രസ് പാർട്ടിയെ സേവിക്കാൻ കഴിഞ്ഞത് ഒരു ബഹുമതി” ആണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു. മൂല്യങ്ങളും, ആദർശങ്ങളും കൊണ്ട് നമ്മുടെ മനോഹരമായ രാജ്യത്തിനു വേണ്ടി പ്രവർത്തിച്ച കോൺഗ്രസ്…

സൽമാൻ ഖാൻ സ്വന്തം ജിം ശൃംഖലയുമായെത്തുന്നു

മുംബൈ:   ബോളിവുഡിലെ സൂപ്പർസ്റ്റാറായ സൽമാൻ ഖാൻ, എസ്.കെ. – 27 ജിം ശൃംഖലയുടെ ഭാഗമായി ഇന്ത്യയിൽ, 2020 ഓടെ 300 ജിമ്മുകൾ തുറക്കാൻ പദ്ധതിയിടുന്നു.     ബീയിങ് ഹ്യൂമൺ എന്ന പദ്ധതിയുടേയും, ബീയിങ് സ്ട്രോങ് എന്ന ഫിറ്റ്നസ് ഉപകരണങ്ങളുടെ…

പീഡനപരാതി: ബിനോയ് കോടിയേരിയ്ക്ക് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

മുംബൈ:   പീഡന ആരോപണം ഉന്നയിച്ച് ബീഹാര്‍ സ്വദേശിനി നല്‍കിയ കേസിൽ ബിനോയ് കോടിയേരിയ്ക്കു കര്‍ശന ഉപാധികളോടെയുള്ള മുന്‍കൂര്‍ ജാമ്യം നൽകാൻ, മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി ബുധനാഴ്ച ഉത്തരവിട്ടു. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണം.ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും പോലീസ്…

തെലങ്കാനയിൽ ഐ.ഐ.ടി. വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

സംഗറെഡ്ഡി:   തെലങ്കാനയിലെ സംഗറെഡ്ഡിയിൽ ഒരു ഐ.ഐ.ടി. ഹൈദരാബാദ് വിദ്യാർത്ഥി ഹോസ്റ്റലിനുള്ളിൽ, ചൊവ്വാഴ്ച ആത്മഹത്യ ചെയ്തുവെന്ന് എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. ഐ.ഐ.ടിയിൽ, ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ, ഉത്തർപ്രദേശ് വാരാണസി സ്വദേശി മാർക്ക് ആൻഡ്ര്യൂസ് ചാൾസാണ് ആത്മഹത്യ ചെയ്തത്. പോലീസിനു കിട്ടിയ…

സ്വർണ്ണവില മുന്നോട്ട്

കോഴിക്കോട്:   സ്വര്‍ണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 320 രൂപയാണ് വർദ്ധിച്ചത്. അതോടെ പവന് 24,200 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വർദ്ധിച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് പവന്…

ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് സെമിയിൽ

ബര്‍മിംഗ്‌ഹാം: ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ച് രാജകീയമായി ഇന്ത്യന്‍ ടീം ലോകകപ്പ് സെമിയിലെത്തി. ബര്‍മിംഗ്‌ഹാമില്‍ ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ഔട്ടാവുകയായിരുന്നു.ടൂർണമെന്റിൽ നാലാം സെഞ്ചുറി കുറിച്ച രോഹിത് ശർമയാണ് മാൻ ഓഫ് ദ് മാച്ച്. എട്ടു മത്സരങ്ങളിൽ ആതിഥേയരായ…

പള്ളികളും മുസ്ലീം സ്ത്രീകളുടെ ആരാധനാസ്വാതന്ത്യ്രവും

#ദിനസരികള്‍ 807   ഇനിയും മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും ആരാധനാ സ്വാതന്ത്ര്യം നല്കിയിട്ടില്ല എന്നിരിക്കേ ഈ വിഷയവുമായി ബന്ധപ്പെട്ട് എം.എന്‍. കാരശ്ശേരി എഴുതുന്നതു നോക്കുക – “മുഹമ്മദ് നബിയുടെ കൂടെ സ്ത്രീകള്‍ പള്ളിയില്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് എല്ലാ സമകാലികരും സാക്ഷ്യപ്പെടുത്തുന്നു. ചില…