Sat. Sep 6th, 2025

വെല്ലൂർ ലോക്സഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും

ചെന്നൈ:   അനധികൃതമായി പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു റദ്ദാക്കിയ തമിഴ്‍നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനു നടക്കും. ഡി.എം.കെ. സ്ഥാനാര്‍ത്ഥിയായിരുന്ന കതിര്‍ ആനന്ദിന്റെ വസതിയില്‍ നിന്നും, ഗോഡൗണില്‍ നിന്നുമായി 12 കോടി രൂപയോളം ആദായനികുതി വകുപ്പ്…

എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് രാജി വച്ചു

ന്യൂഡൽഹി:   കോൺഗ്രസ്സിന്റെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും രാഹുൽ ഗാന്ധ് രാജിവച്ചതിനു പിന്നാലെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് രാജിവച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് റാവത്തി​ന്റെ രാജി. ആസ്സാമിൽ കോൺഗ്രസ് പാർട്ടിയുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ഉത്തരാഖണ്ഡ് മുൻ…

പാലാരിവട്ടം പാലം പരിശോധനാറിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിയ്ക്കു കൈമാറി

എറണാകുളം:   പാലാരിവട്ടം പാലത്തിന്റെ പരിശോധനാറിപ്പോര്‍ട്ട് ഇ. ശ്രീധരന്‍ സര്‍ക്കാരിനു കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് ശ്രീധരന്‍ റിപ്പോര്‍ട്ട് കൈമാറിയത്. പാലം പുനരുദ്ധരിക്കേണ്ടതുണ്ടെന്നും ഗുരുതര ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അതുപ്രകാരം, ഇപ്പോൾ നടക്കുന്ന പുനരുദ്ധാരണപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് സർക്കാർ…

ഓർത്തഡോക്സ് സഭ ഇടയുന്നു

കോട്ടയം : പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് ഓർത്തഡോക്സ് സഭാ കാതോലിക്കാ ബാവ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ പറഞ്ഞു. ശബരിമല വിധി നടപ്പിലാക്കിയ കാര്യത്തിലെ ശുഷ്‌ക്കാന്തി ഇക്കാര്യത്തിൽ എന്തുകൊണ്ടില്ലെന്ന…

നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്‌കുമാറിന്റെ അമ്മ സെക്രട്ടറിയേറ്റിലേക്കു സങ്കടമാർച്ച് നടത്തി

തിരുവനന്തപുരം:   നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രാജ്‌കുമാറിന്റെ അമ്മ, കസ്തൂരി, സെക്രട്ടറിയേറ്റിലേക്ക് സങ്കടമാര്‍ച്ച്‌ നടത്തി. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റെ അമ്മ രമണി പ്രമീളയും സങ്കടമാര്‍ച്ചില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം കുടുംബാംഗങ്ങളും മാര്‍ച്ചില്‍…

ആർ.എസ്.എസ്. പ്രവർത്തകൻ കൊടുത്ത അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി ഇന്നു മുംബൈയിലെ കോടതിയിൽ ഹാജരായേക്കും

മുംബൈ:   ബി.ജെ.പി. – ആർ. എസ്. എസ്. നേതൃത്വങ്ങൾക്ക്, മാധ്യമപ്രവർത്തകയായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ അഭിപ്രായം പറഞ്ഞതിന് രാഹുൽ ഗന്ധിയ്ക്കെതിരെ, ഒരു ആർ.. എസ്. എസ്. പ്രവർത്തകൻ കൊടുത്ത അപകീർത്തിക്കേസിന്റെ ഭാഗമായിട്ട്, രാഹുൽ ഗാന്ധി, വ്യാഴാഴ്ച, മുംബൈയിലെ…

കോപ്പ അമേരിക്ക ഫുട്ബാൾ : ബ്രസീൽ x പെറു ഫൈനൽ

പോ​ർ​ട്ടോ അ​ലെ​ഗ്രോ: ചി​ലി​യെ ത​ക​ർ​ത്ത് പെ​റു കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ. ര​ണ്ടാം സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു പെ​റു​വി​ന്‍റെ ജ​യം. 21-ാം മി​നി​റ്റി​ൽ എ​ഡി​സ​ണ്‍ ഫ്ളോ​റ​സും 38-ാം മി​നി​റ്റി​ൽ യോ​ഷ​മി​ർ യോ​ടു​നു​മാ​ണ് പെ​റു​വി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ പൗ​ലോ ഗു​റി​യേ​രോ…

ത്രിപുര: പശുമോഷ്ടാവെന്നു സംശയിച്ച് ഒരാളെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്നു

റായ്‌സിയാബാരി:   ത്രിപുരയിലെ ധലായി ജില്ലയിൽ, പശുമോഷ്ടാവ് എന്ന സംശയത്തിൽ ഒരാളെ, ബുധനാഴ്ച, ആൾക്കൂട്ടം മർദ്ദിച്ചുകൊന്നുവെന്നു എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. ധലായി ജില്ലയിലെ റായ്‌സിയാബാരിയിലെ ഒരു ആദിവാസി ഗ്രാമത്തിലെ ജ്യോതി കുമാർ എന്നയാളാണു മരിച്ചത്. 36 കാരനായ ജ്യോതികുമാറിനെ അടുത്തുള്ള ആശുപത്രിയിൽ…

കവി – പച്ചമണ്ണില്‍ തൊട്ടു നില്ക്കേണ്ടവന്‍

#ദിനസരികള്‍ 808   നേരു പറയണമങ്ങുവിളിക്കെയെന്‍ പേരു മധുരമായിത്തീരൂന്നതെങ്ങനെ? നേരു പറയണമങ്ങു തൊടുമ്പോള്‍ ഞാന്‍ താരു പോലെ മൃദുവാകുന്നതെങ്ങനെ? – എന്ന ജി. ശങ്കരക്കുറുപ്പിന്റെ ചോദ്യത്തിന് മധുരോദാരമായ ഒരുത്തരം സങ്കല്പിച്ചു നോക്കാത്തവന്‍ മനുഷ്യനായുണ്ടോ? എത്ര മുരടനായ ഒരുവന്റെ ഹൃദയത്തിലും ചില അനുരണനങ്ങളുണ്ടാകുവാനും…

ടൂറിസ്റ്റ് വിസയില്‍ വരുന്ന മാതാപിതാക്കൾക്കൊപ്പം യു.എ.ഇയിലേക്കു യാത്ര ചെയ്യുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസ

അബുദാബി:   മക്കളുമെത്ത് യു.എ.ഇയിലേക്കു യാത്ര ചെയ്യാനിരിക്കുന്ന മാതാപിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന, 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിസ സൗജന്യമായി ലഭിക്കും. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ്…