Thu. Sep 11th, 2025

“അപവാദ പ്രചരണങ്ങളിൽ തളരരുത് ” സാജന്റെ ഭാര്യക്ക് പിന്തുണയുമായി കെ.കെ. രമയുടെ കത്ത്

കണ്ണൂർ : കണ്ണൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യക്ക് ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമയുടെ ഹൃദയ സ്പർശിയായ കത്ത്. പ്രതിപക്ഷമില്ലാതെ സി.പി.എം. ഭരിക്കുന്ന ആന്തൂർ നഗരസഭ അധികൃതർ കൺവെൻഷൻ സെന്ററിന് അനുമതി നല്കാതിരുന്നതിൽ മനം…

കാടുകളിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക !

#ദിനസരികള്‍ 820 കാടിനോട് അത്രമേല്‍ ഇഷ്ടമുള്ളതുകൊണ്ടായിരിക്കണം ഞാന്‍ ഇടക്കിടയ്ക്ക് എന്‍. എ. നസീറിന്റെ എഴുത്തുകളിലേക്ക് ചെന്നു കയറുന്നത്. നസീര്‍ വന്യതയുടെ മഹാപ്രവാഹങ്ങളെ സൃഷ്ടിച്ചുവെച്ചിരിക്കുന്നു, ഞാനാകട്ടെ ആ പ്രവാഹത്തിലേക്ക് ചെന്നു വീണ് സ്വയം മറന്നു ഒഴുകിത്തൊടുങ്ങുന്നു , എവിടേക്കെന്നില്ലാതെ. കാടിന്റെ ഓരോ തരികളുടേയും…

പ്രളയത്തിൽ അന്താരാഷ്ട്ര സഹായമഭ്യർത്ഥിച്ചുകൊണ്ട് നേപ്പാൾ

കാഠ്മണ്ഡു : നേപ്പാളിൽ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 കവിഞ്ഞു. ഇതുവരെ 32 പേരെ കാണാതായി. പ്രളയത്തില്‍നിന്ന് രക്ഷപ്പെടാൻ മറ്റു രാജ്യങ്ങളുടെയും, അന്താരാഷ്ട്ര സംഘടനകളുടെയും സഹായം ആവശ്യപ്പെട്ടു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കന്‍ മേഖലകളിലെ…

ശബരിമലയിലേക്ക് ഇനി ആകാശ മാർഗം എത്താം

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനായി നെടുമ്ബാശേരി വിമാനത്താവളത്തിലെത്തുന്ന അയ്യപ്പന്മാർക് ഇനി നിലയ്ക്കല്‍ വരെ ആകാശമാര്‍ഗം തന്നെ യാത്ര തുടരാം. അടുത്ത മണ്ഡല- മകരവിളക്കു തീര്‍ഥാടന കാലത്ത് കാലടിയില്‍ നിന്നു നിലയ്ക്കലിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങും. നവംബര്‍ 17 മുതല്‍ ജനുവരി 16 വരെയാണ്…

സൗരോർജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി ദുബായ് വിമാനത്താവളം

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് വിമാനത്താവളത്തിൽ ഇനി സൗരോര്‍ജ പ്രകാശം. ഇതിനായി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ 15,000 സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. പരിസ്ഥിതി സൗഹൃദ മുന്നേറ്റത്തിനുപരി ഈ പദ്ധതികൊണ്ട് പ്രതിവർഷം 33 ലക്ഷം ദിർഹമാണ് ലാഭിക്കാൻ പോകുന്നത്. ദുബായ്…

മഞ്ജു വാര്യർക്കെതിരായ പരാതി; ഒത്തു തീർപ്പിലൂടെപരിഹാരം

പനമരം: വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി നടി മഞ്ജു വാര്യര്‍ വഞ്ചിച്ചുവെന്ന പരാതിക്ക് പരിഹാരം. സർക്കാറിനോടൊപ്പം പത്തു ലക്ഷം രൂപ നൽകി നല്‍കി കോളനിയുടെ നവീകരണത്തില്‍ പങ്കാളിയാകുമെന്നും ഈ വിഷയത്തില്‍ ഇനിയും അപമാനം സഹിക്കാന്‍ സാധിക്കില്ലായെന്നും…

ബാങ്കിങ് സുരക്ഷിതമാക്കാനൊരുങ്ങി സൗദി അറേബ്യ

ദമാം: സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യായിൽ ബാങ്ക് വിവരങ്ങൾ ചോർത്തുന്നവർക്ക് കനത്ത ശിക്ഷ. ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് എന്നീ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയും ഭീമമായ തുക പിഴയും. കുറ്റകൃത്യം പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരെ ജയിലും ഇരുപത്…

നീണ്ട ഇടവേളയ്ക്കു ശേഷം, കമല ഹാസനും എ.ആർ.റഹ്‌മാനും ഒന്നിക്കുന്നു

കമല്‍ഹാസന്‍ – എ.ആര്‍ റഹ്‍മാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട്  അഭ്രപാളിയിലേക്ക് വരുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ‘തെന്നാലി’ സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രാജ്കമല്‍ ഇന്റര്‍നാഷണലും-ലൈക പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ഇരിക്കിട്രാന്‍ എന്ന സിനിമക്ക് വേണ്ടിയാണ്…

അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ പോരാട്ടം തുടരും: ടിസ്സിലെ വിദ്യാര്‍ത്ഥികള്‍

ഹൈദരാബാദ് : ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്)-ഹൈദരാബാദ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പണിമുടക്ക് ഏഴാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് ഘടനയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അധികൃതരുടെ ധിക്കാരപരമായ പെരുമാറ്റത്തിനും എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്. പ്രശ്‌നം രൂക്ഷമായതോടെ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച…

കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ഇനിയെന്തെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം

കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള നിലവിലെ കോണ്‍ഗ്രസ്-ജെ.ഡി (എസ്) സര്‍ക്കാരിലെ 16 എം.എല്‍.എമാര്‍ പെട്ടെന്ന് രാജി കത്ത് നല്‍കി. എന്നാല്‍ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ഗോവയിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസിനു കര്‍ണ്ണാടകയില്‍ സംഭവിച്ചതിനു…