മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹർജി കോടതി തള്ളി
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും തെളിവുകളില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. സിഎംആർഎല്ലിന് കരിമണൽ ഖനനവുമായി…