Wed. Sep 24th, 2025

കോഴിക്കോട് അച്ഛനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് എകരൂലിൽ പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് മകൻ അക്ഷയ് ദേവിന്‍റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അക്ഷയ് ദേവിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശരീരമാസകലം പരിക്കേറ്റ നിലയിൽ ദേവദാസനെ…

ഗൂഗിളിന്റെ ഡിജിറ്റൽ പേഴ്‌സ് ഇനി ഇന്ത്യയിലും

ഡിജിറ്റൽ വാലറ്റ് ആപ്പായ ‘ഗൂഗിൾ വാലറ്റ്’ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. നമ്മുടെ രേഖകൾ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ അനുവദിക്കുന്ന ഒരു ഡിജിറ്റൽ പേഴ്സായാണ് ഗൂഗിൾ വാലറ്റ് എത്തുന്നത് . ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾ, ബോർഡിങ് പാസുകൾ, ട്രെയിൻ –…

ശിശുഹത്യ നടത്തുന്ന ‘അമ്മമാരിൽ’ ധാർമിക ഭാരം ചുമത്തുന്ന മാധ്യമങ്ങൾ

കൊച്ചിയിൽ ഗർഭിണികളായ പെൺകുട്ടികൾ മെഡിക്കൽ സഹായമില്ലാതെ തങ്ങളുടെ താമസസ്ഥലങ്ങളിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിലെ പ്രധാന തലക്കെട്ടുകളായിരുന്നു. ഇത്തരം  സംഭവങ്ങൾ ആദ്യത്തേത് അല്ലെങ്കിലും പ്രസവിച്ച കുഞ്ഞിനെ അമ്മ റോഡിലേക്കെറിഞ്ഞു കൊന്നുവെന്നത് ഞെട്ടലോടെയാണ്  കേരളം കേട്ടത്.  മെയ് മൂന്നിന് എറണാകുളം…

ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞു; ഡ്രൈവറെ മർദ്ദിച്ച് സിഐടിയു തൊഴിലാളികൾ‌

തൃശൂർ: ബിപിസിഎൽ എൽപിജി ബോട്​ലിങ് പ്ലാൻറിലെ ഡ്രൈവർക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമർദ്ദനം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ വെച്ചായിരുന്നു സിഐടിയു തൊഴിലാളികൾ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയത്. ഇതിന് പിന്നാലെ ഡ്രൈവർക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച്…

വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു; മലപ്പുറം സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മലപ്പുറം: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് വയോധികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. 64 കാരനായ അബ്ദു സമദിനെതിരെയാണ് മലപ്പുറം വളാഞ്ചേരി പോലീസ് സ്വമേധയാ കേസെടുത്തത്. വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാൻ കഴിയുമെന്നും ഇലക്ഷൻ കമ്മീഷൻ കേന്ദ്ര…

തീപിടിത്തത്തിൽ വോട്ടിങ് യന്ത്രങ്ങൾ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്

ഭോപ്പാൽ: മധ്യപ്രദേശിൽ തീപിടിത്തത്തിൽ വോട്ടിങ് യന്ത്രങ്ങൾ നശിച്ചു. ബേത്തുൽ ലോക്സഭ മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീപോളിങ്ങിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് നാല് ബൂത്തുകളിൽ റീപോളിങ് നടക്കുക. ചൊവ്വാഴ്ച രാത്രി വോട്ടിങ് യന്ത്രങ്ങളുമായി പോവുകയായിരുന്ന ബസിന് തീപിടിക്കുകയായിരുന്നു. ബസിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാത രക്ഷപ്പെട്ടു.…

എയർ ഇന്ത്യ എക്സ്പ്രസ് സമരം; അവധിയെടുത്ത 25 ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാരുടെ സമരത്തെ തുടർന്ന് ജോലിക്ക് എത്താതിരുന്ന 25 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. 25 സീനിയർ ക്രൂ മെമ്പർമാരെ പിരിച്ചുവിട്ടതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക്…

‘മഞ്ഞുമ്മൽ ബോയ്സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് തമിഴ്‌നാട്ടിൽ അന്വേഷണം

ചെന്നൈ:’മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന് കാരണമായ യഥാർത്ഥ സംഭവത്തിൽ യുവാക്കൾ തമിഴ്നാട് പോലീസിൽ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം. യഥാർത്ഥ സംഭവത്തിൽ യുവാക്കളോട് മോശമായി പെരുമാറിയ പോലീസുകാരെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദയാണ് ഉത്തരവ് നൽകിയത്.…

‘ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് വേറെയൊരാൾ, നിഷാദ് കോയ അയച്ച പിഡിഎഫ് ഡിജോ ഡൗണ്‍ലോഡ് ചെയ്തിട്ടില്ല’; ബി ഉണ്ണിക്കൃഷ്ണന്‍

കൊച്ചി: ‘മലയാളി ഫ്രം ഇന്ത്യ’ ചിത്രത്തിന്റെ തിരക്കഥ മോഷണമാണെന്ന് പറഞ്ഞ് തിരക്കഥാകൃത്ത് നിഷാദ് കോയ ഉയര്‍ത്തിയ വിവാദങ്ങളോട് പ്രതികരിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഷാരിസ് മുഹമ്മദാണെങ്കിലും ചിത്രം ആദ്യമായി സംവിധാനം ചെയ്യാനിരുന്നത് ഡിജോയല്ല എന്നാണ് സംവിധായകന്‍…

എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ്

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാരുടെ സമരത്തെ തുടർന്ന് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ്. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90 ലധികം വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിലാണ് കമ്പനിയുടെ നടപടി. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്കാണ് നോട്ടീസ് നൽകിയത്. കേരള സെക്റ്ററിൽ…