Wed. Sep 24th, 2025

ഇസ്രായേലിലേക്കുള്ള ആയുധങ്ങളുമായി കപ്പൽ; പ്രവേശന അനുമതി നിഷേധിച്ച് സ്‌പെയിന്‍

ബാഴ്‌സലോണ: ഇസ്രായേലിലേക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‌പെയിന്‍. വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇസ്രായേലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പൽ വന്നാലും സ്പെയിനി​ലെ തുറമുഖങ്ങളിലേക്ക്…

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; റെയിൽവെ ജീവനക്കാരനെ കുത്തിക്കൊന്നു, മൂന്ന് പേർക്ക് പരിക്ക്

ബെലഗാവി: കർണാടകയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് റെയിൽവെ കോച്ച് അറ്റൻഡറെ കുത്തിക്കൊന്നു. സംഭവത്തിൽ ടിടിഇ ഉൾപ്പെടെ മൂന്ന് പേർക്കും പരിക്കേറ്റു. വ്യാഴാഴ്ച കർണാടകയിലെ ബെലഗാവി ജില്ലയിലെ ലോണ്ട റെയിൽവേ സ്റ്റേഷന് സമീപം ചാലൂക്യ എക്സ്പ്രസിലാണ് സംഭവം. റെയിൽവെ ജീവനക്കാരനെ…

‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം, മുസ്‌ലിം വാക്കുകൾ വേണ്ട’; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസം​ഗത്തിലെ വാക്കുകൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്നും ചില വാക്കുകളും പരാമർശങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ദൂരദർശനും ആകാശവാണിയും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്റെയും പ്രസംഗങ്ങളിൽ നിന്നും ‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം’, ‘ക്രൂരമായ…

ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്. മേയറുടെ രഹസ്യമൊഴിയെടുക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് അപേക്ഷ നല്‍കി. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ…

കൊവാക്സിനും പാര്‍ശ്വഫലം; കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരായ പെണ്‍കുട്ടികളില്‍

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠനം. കൊവാക്സിൻ സ്വീകരിച്ച മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനത്തിൽ പറയുന്നു. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർ നേച്ചർ എന്ന ജേർണലിലാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠനം…

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന സംഭവം; ആണ്‍സുഹൃത്തിനെതിരെ കേസ്

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന സംഭവത്തിൽ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ…

ജനത്തെ വലച്ച് മോദിയുടെ റോഡ് ഷോ; മെട്രോ സർവീസ് റദ്ദാക്കി, റോഡുകൾ അടച്ചു

മുംബൈ: ജനത്തെ വലച്ച് മുംബൈയി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയെ തുടർന്ന് മെട്രോ സർവീസ് റദ്ദാക്കുകയും റോഡുകൾ അടക്കുകയും ചെയ്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. വെർസോവ മുതൽ ഖട്കൊപാർ ലൈൻ1 വരെയുള്ള…

നാല് വയസുകാരിക്ക് കൈക്ക് പകരം നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്. ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ശസ്ത്രക്രിയക്കായി കുട്ടിയെ കൊണ്ടുപോകുമ്പോള്‍ വീട്ടുകാര്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ശസ്ത്രക്രിയ…

പ്ലസ് വൺ അപേക്ഷ ഇന്ന് മുതല്‍

തിരുവനന്തപുരം: കേരള ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാം. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 25 ആണ്. ഹയർ സെക്കൻഡറിക്ക് www.hscap.kerala.gov.in വെബ്സൈറ്റ് വഴിയും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക്…

മമ്മൂട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ

സൈബർ ആക്രമണം നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ മമ്മൂട്ടിക്ക് പിന്തുണയായി എത്തിയത്. ‘കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും. പോവാൻ പറ എല്ലാ വർഗീയവാദികളോടും.’, ഷാഫി…