മധ്യപ്രദേശില്‍ ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചതിന് 11 വീടുകള്‍ തകര്‍ത്തു
മണ്ഡ്‌ല: ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ തകര്‍ത്തു. ആദിവാസി ഭൂരിപക്ഷ മേഖലയായ മണ്ഡ്‌ലയിലാണ് സംഭവം. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച വീടുകളാണ് തകര്‍ത്തതെന്നും അനധികൃത ബീഫ് വ്യാപാരത്തിനെതിരായ നടപടിയുടെ ഭാഗമായാണിതെന്നും പൊലീസ് അറിയിച്ചു. നൈന്‍പൂരിലെ ഭൈന്‍വാഹി മേഖലയില്‍ വന്‍തോതില്‍…