Tue. Sep 23rd, 2025

മലബാറില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തത് 83,133 കുട്ടികള്‍ക്ക്; മലപ്പുറത്ത് മാത്രം 31,482 പേര്‍

  മലപ്പുറം: മലബാറില്‍ ഇതുവരെ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ കണക്ക് പുറത്തുവിട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്. . 83,133 കുട്ടികളാണ് പ്ലസ് വണ്ണില്‍ പ്രവേശനം കിട്ടാതെ സീറ്റിനായി കാത്തിരിക്കുന്നത്. മലപ്പുറത്ത് മാത്രം 31,482 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട്…

പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ അറസ്റ്റില്‍

  ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജെഡിഎസ് എംഎല്‍സി സൂരജ് രേവണ്ണ അറസ്റ്റില്‍. ജെഡിഎസ് പ്രവര്‍ത്തകന്റെ പരാതിയില്‍ സൂരജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. ജൂണ്‍ 16ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാംഹൗസില്‍ വെച്ച് സൂരജ് രേവണ്ണ തന്നെ…

ഹിസ്ബുള്ള-ഇസ്രായേല്‍ യുദ്ധ ഭീതി തുടരുന്നു; പൗരന്മാരെ തിരിച്ചുവിളിച്ച് കുവൈത്തും കാനഡയും

  കുവൈത്ത് സിറ്റി: ഹിസ്ബുള്ള-ഇസ്രായേല്‍ യുദ്ധ ഭീതി തുടരുന്നതിനിടെ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് കുവൈത്തിന്റെ മുന്നറിയിപ്പ്. ലെബനന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന പൗരന്മാരോട് തല്‍ക്കാലം യാത്ര മാറ്റിവെക്കാനും കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തിനോടൊപ്പം കാനഡയും ലെബനനിലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലെബനനില്‍…

എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യത

  തിരുവനന്തപുരം: മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം,…

എസ്സി എസ്ടി വിദ്യാർത്ഥികൾക്ക് ഇ-ഗ്രാൻ്റ് ലഭിക്കുന്നില്ല; ജൂലൈ 20 ന് പ്രതിഷേധ മാർച്ച്

എറണാകുളം: എസ്സി എസ്ടി വിദ്യാർത്ഥികൾക്ക് ഈ ഗ്രാൻ്റ് ലഭിക്കാത്ത വിഷയത്തിൽ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി ആദിവാസി ഗോത്രമഹാസഭ.  രണ്ടു വർഷത്തിലേറെയായി ആദിവാസി – ദലിത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ഗ്രാൻ്റുകൾ ലഭിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ജൂലൈ 20ന് തിരുവനന്തപുരത്ത് പ്രതിഷേധ…

ശബ്ദമില്ലാതെ നീതി നിഷേധിക്കപ്പെട്ട് ജോലി ചെയ്യുന്നവരാണ് പോലീസുകാര്‍

ഞാന്‍ സംസാരിക്കുന്നത് ഒരിക്കലും സ്റ്റേറ്റിനെതിരെയോ പോലീസിനെതിരെയോ അല്ല. ഈ സംവിധാനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന, ഈ സംവിധാനങ്ങള്‍ നേരെ നടത്താന്‍ സമ്മതിക്കാത്ത, അല്ലെങ്കില്‍ ഇതില്‍ അഴിമതികള്‍ കാണിക്കുന്നവര്‍ക്കെതിരെയാണ് എപ്പോഴും പറഞ്ഞിട്ടുള്ളത്. രള പോലീസ് സേനയെ ജനാധിപത്യവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് സേനയെയും നേതൃത്വങ്ങളെയും…

ആറ് ദിവസത്തിനിടെ അഞ്ച് ആത്മഹത്യ; കേരള പോലീസില്‍ സംഭവിക്കുന്നതെന്ത്?

2019 ജനുവരി മുതല്‍ കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ സംസ്ഥാന പൊലീസില്‍ ആത്മഹത്യ ചെയ്തത് 81 പേരാണ്. 15 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേ കാലയളവില്‍ 175 പേര്‍ സ്വയം വിരമിക്കല്‍ തിരഞ്ഞെടുത്തു. ണ്‍ എട്ടിനും പതിനാലിനും ഇടയില്‍ കേരളാ പോലീസിലെ അഞ്ച്…

‘ഉത്തരവ് പിന്‍വലിക്കണം’; ഗ്രാമങ്ങളുടെ പേര് മാറ്റം ആദിവാസികള്‍ തീരുമാനിച്ചോളും

ആദിവാസി ഊര് എന്നത് ജനാധിപത്യപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ്. അവിടത്തെ നിയമങ്ങള്‍ എന്തായിരിക്കണം, അവിടെ ആര്‍ക്കൊക്കെയാണ് അവകാശങ്ങള്‍ ഉള്ളത്, ആര്‍ക്കൊക്കെയാണ് അവകാശങ്ങള്‍ ഇല്ലാത്തത്, എന്ത് പേരാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ ഒരു ഊരിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണ് ദിവാസി, ദളിത്…

Arrest Warrant Issued Against 'Bhaskar Oru Rascal' Producer Over Unpaid Dues to Arvind Swami

അരവിന്ദ് സ്വാമിക്ക് പ്രതിഫലം നൽകിയില്ല; ‘ഭാസ്‌കർ ഒരു റാസ്‌കൽ’ നിർമ്മാതാവിനെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ: അരവിന്ദ് സ്വാമി നായകനായ തമിഴ് സിനിമ ‘ഭാസ്‌കർ ഒരു റാസ്‌കലി’ ന്റെ നിർമ്മാതാവ് കെ മുരുകനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. അരവിന്ദ് സ്വാമിക്ക് പ്രതിഫലം നൽകാത്തതിനും കടമെടുത്ത 35 ലക്ഷംരൂപ തിരിച്ചടയ്ക്കാത്തതിനുമാണ് അറസ്റ്റ് വാറന്റ്. മമ്മൂട്ടി നായകനായ…

Release of Nimisha Priya: Efforts to Raise 3 Crore for Blood Money Have Begun

നിമിഷ പ്രിയയുടെ മോചനം; മൂന്ന് കോടി ബ്ലഡ് മണി കണ്ടെത്താനുള്ള ശ്രമം തുടങ്ങി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യഞ്ജവുമായി ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിൽ. മൂന്നുകോടി രൂപ സമാഹരിക്കാൻ ‘ദിയാധന സ്വരൂപണ’ എന്ന പേരിലാണ് ക്യാമ്പയിൽ ആരംഭിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ യെമനില്‍ നഴ്സായിയിരുന്നു. 2017 ജൂണ്‍…