ബിൽക്കിസ് എന്ന പോരാളി
ബിൽക്കിസിൻ്റെ മൂന്നര വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി.ആക്രമണത്തിൽ 17 അംഗ കുടുംബത്തിലെ എട്ട് പേർ ക്രൂരമായി കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു.ആക്രമണത്തിനിരയാകുമ്പോൾ ബിൽക്കിസ് ബാനു…
ബിൽക്കിസിൻ്റെ മൂന്നര വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി.ആക്രമണത്തിൽ 17 അംഗ കുടുംബത്തിലെ എട്ട് പേർ ക്രൂരമായി കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു.ആക്രമണത്തിനിരയാകുമ്പോൾ ബിൽക്കിസ് ബാനു…
സമൂഹത്തിലെ താഴെ തട്ടിലുള്ള ജാതിയില്‍ ഉള്‍പ്പെട്ട ആളുകളെ കൊണ്ടാണ് രാജ്യത്ത് തോട്ടിപ്പണി ചെയ്യിപ്പിക്കുന്നത് ന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളിലും തോട്ടിപ്പണി ചെയ്യുന്നവരെ കാണാന്‍ സാധ്യമാണ്. 1993…
രളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വത്തില്‍ സ്വന്തമായി ഭൂമി രജിസ്റ്റര്‍ ചെയ്ത് ഫൈസല്‍ ഫൈസു. കഴിഞ്ഞ 20 വര്‍ഷമായി ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം വെളിപ്പെടുത്തി ജീവിക്കുന്ന ഫൈസല്‍ ഫൈസു പോരാടി നേടിയതാണ്…
സമൂഹം പാർശ്വവൽക്കരിക്കുന്ന എൽജിബിടിക്യുഐഎ+ വിഭാഗക്കാരെ സ്വാഗതം ചെയ്യുന്ന നിലപാടുകളെടുത്ത വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ.ചരിത്രപരമായ ആഹ്വാനങ്ങൾ, കാലോചിതമായ തീരുമാനങ്ങൾ.. ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനമേറ്റിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ കത്തോലിക്ക…
കടുത്ത ആചാരങ്ങളും നിഷ്ഠകളും മുന്നോട്ട് കൊണ്ട് പോകുന്ന സന്താൾ ഗോത്രവിഭാഗത്തെ സംബന്ധിച്ച് പരസ്പരം മാലയിടുന്നത് വിവാഹത്തിനാണ്. കൂടാതെ നെഹ്റു സന്താൾ ഗോത്രത്തിൽപ്പെട്ടതല്ല എന്ന കാരണത്താൽ ബുധിനിയെ വ്യഭിചാര…
അവൾ രാത്രി ഉറങ്ങാറില്ല, എഴുന്നേറ്റ് നടക്കും. ദേഷ്യം വന്നാൽ എന്നെ ഉപദ്രവിക്കും. ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പലപ്പോഴും എൻ്റെ വിഷമങ്ങൾ സ്വയം സഹിക്കുകയാണ് ചെയ്യുന്നത്. എനിക്ക് ഇതൊന്ന്…
ജനസംഖ്യയുടെ പകുതിയായ പുരുഷ സമൂഹത്തിനെ തലപ്പാവ് ധരിപ്പിക്കുവാൻ അവർ ശ്രമിക്കുന്നില്ല. മറിച്ച് സ്ത്രീകളോട് നിർബന്ധമായി ഹിജാബ് ധരിക്കാൻ ആവശ്യപ്പെടുന്നു. സ്വേച്ഛാധിപത്യ മതവ്യവസ്ഥയുടെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ…
ഏഷ്യയിലെ തന്നെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ വിപണിയാണ് ഇമ മാര്‍ക്കറ്റ്. മാര്‍ക്കറ്റില്‍ 5000 ത്തിലധികം സ്ത്രീകൾ നടത്തുന്ന സ്റ്റാളുകളുണ്ട് ണിപ്പൂരില്‍ വന്നിട്ട് രണ്ടാഴ്ച പിന്നിട്ടു. ഏതാണ്ട്…
ആദിവാസി യുവാക്കള്‍ സ്ഥിരം മദ്യപാനികള്‍ ആണെന്ന് പ്രചരിപ്പിച്ചാണ് പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ച് കൊണ്ടുപോകുന്നത് ദിവാസി അതിജീവന സമരങ്ങളുടെ ചരിത്രവും ഭൂതകാലവുമുള്ള ഭൂമികയാണ് വയനാട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങള്‍…