രക്ഷാകർത്താക്കൾക്കും രക്ഷിക്കാനാകാത്ത ട്രാൻസ് ജീവിതം
സാന്ത്വനത്തിന്റെ കരസ്പര്‍ശം എടുത്തുമാറ്റപ്പെട്ടതോടെ വീടു വിട്ടിറങ്ങിയ കുട്ടികളായി കേരളത്തിലെ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ കാണാം. സ്വന്തം അമ്മയോ വീട്ടുകാരോ മാറോട് ചേര്‍ക്കാനില്ലാതെ വരുമ്പോള്‍ തെരുവില്‍ വലിച്ചെറിയപ്പെട്ട അവരെ പിന്തുണയ്ക്കാന്‍ വൈകിയാണെങ്കിലും നിയമങ്ങളുണ്ടായി. എന്നാല്‍ നിയമങ്ങള്‍ക്കുള്ള മനുഷ്യമുഖം അതിന്റെ പാലകര്‍ക്കോ അധികൃതര്‍ക്കോ സമൂഹത്തിനോ ഇല്ലെങ്കില്‍ ഫലത്തില്‍ അവ വെറും...
ട്യൂമര്‍ ബാധിതയായ ഒറ്റപ്പെട്ട യുവതിക്ക് വനിതാ കമ്മീഷൻറെ കൈത്താങ്ങ്
കൊച്ചി:
എറണാകുളം തിരുവാണിയൂരില്‍ സ്വന്തം കുടുംബത്തില്‍ താമസിക്കാനാകാതെ ഒറ്റപ്പെട്ട ബ്രെയിന്‍ ട്യൂമര്‍ രോഗിയായ നാല്‍പ്പത്തിരണ്ടുകാരിക്ക് വനിതാ കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി ഇടപെട്ട് താമസസൗകര്യമൊരുക്കി. കൊവിഡ് ടെസ്റ്റും കഴിഞ്ഞാണ് അഗതിമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.വിഷയത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരേ വനിതാ കമ്മിഷന് സ്വമേധയാ കേസും രജിസ്റ്റര്‍ ചെയ്യും. ഇവരുടെ ചികിത്സയ്ക്കാവശ്യമായ സഹായം നല്കാന് ആരോഗ്യവകുപ്പിനോട്...
ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡന പരാതി; കേസെടുക്കാന്‍ നിര്‍ദേശിച്ച് വനിത കമ്മീഷന്
കൊച്ചി:
ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്. കമ്മീഷന്റെ മെഗാഅദാലത്തില്‍ യുവതിയുടെ പരാതിയിന്മേല് വിശദമായ റിപ്പോര്‍ട്ട് നല്കാന് പോലീസിനോട് ആവശ്യപ്പെട്ടു. യുവതിക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്താനും ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന് നിര്‍ദേശിച്ചു.സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന് അംഗങ്ങള്‍...
പടിവാതിലടപ്പിച്ച് കൊവിഡ്: നടുക്കടലില്‍ മത്സ്യവില്‍പ്പനക്കാരികള്‍
കൊച്ചി:
55 കൊല്ലമായി മത്സ്യവില്‍പ്പന രംഗത്ത് വന്നിട്ട്. നേരത്തേ വീടുകളില്‍ കൊണ്ടു നടന്നു വില്‍ക്കുമായിരുന്നു. സ്ഥിരമായി വാങ്ങുന്ന വീട്ടമ്മമാരുണ്ടായിരുന്നു. എന്നാല്‍ കൊറോണ എത്തിയതോടെ ആരും വീടിന്റെ വാതില്‍ തുറക്കാന്‍ പോലും കൂട്ടാക്കുന്നില്ല, ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്
കൊച്ചിയിലെ വൈപ്പിന്‍, മഞ്ഞനക്കാട് സ്വദേശിയായ 77കാരി രത്നമ്മയുടെ വാക്കുകള്‍ കൊവിഡ് 19 മത്സ്യ വില്‍പ്പന...