ഗവർണറുടെ നിയമസഭ കയ്യേറ്റം
കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. നാല് ദിവസം കൊണ്ട് അടിയന്തര നിയമസഭ…
കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. നാല് ദിവസം കൊണ്ട് അടിയന്തര നിയമസഭ…
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ…
ഇന്നത്തെ പ്രധാന വാർത്തകൾ: നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31ന് വിളിച്ചു ചേർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസംകൂടി തുടരുമെന്ന് മുഖ്യമന്ത്രി…
തിരുവനന്തപുരം: ജനുവരി ഒന്ന് മുതൽ ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1500 രൂപയാക്കുമെന്ന് വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത 4 മാസം…
യുഎസ്: കൊറോണ വെെറസിന് ജനിതക മാറ്റം സംഭവിച്ച് പുതിയ വകഭേദം ബ്രിട്ടണില്‍ സ്ഥിരീകരിച്ചതോടെ ലോകമെങ്ങും ഭീതിയിലാണ്. ഇതിന് പിന്നാലെ അമേരിക്കയില്‍ മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുകയാണ്.തലച്ചോറിനെ ബാധിക്കുന്ന…
ദില്ലി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കോൺഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന്…
തിരുവനന്തപുരം: 23ന് നിയമസഭ സമ്മേളനം ചേരാൻ ഗവർണർ അനുമതി നിഷേധിച്ചതിന് പിന്നാലെ ഡിസംബര്‍ 31ന് നിയമസഭ ചേരുമെന്ന് സർക്കാർ. അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരുമണിക്കൂര്‍ ചര്‍ച്ച ചെയ്യും. മന്ത്രിസഭയുടെ…
എറണാകുളം: മൃഗസ്നേഹികളുടെ മാത്രമല്ല സമൂഹത്തിന്റെ ഒന്നടങ്കം ഉള്ളുലുച്ച വാർത്തയായിരുന്നു എറണാകുളത്ത് നായയെ കാറിന്റെ പിന്നിൽ കെട്ടിവലിച്ച് റോഡിലൂടെ കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചുവെന്നത്. മിണ്ടാപ്രാണിയോട് ചെയ്യുന്ന ക്രൂരത സമൂഹമാധ്യമങ്ങളി…
കോഴിക്കോട്: കൊവിഡിന് പിന്നാലെ കേരളത്തെ ആശങ്കാലയിലാഴ്ത്തിയ ഷിഗെല്ല രോഗം കൂടുതലായി വ്യാപിക്കുന്നു. കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരന് ഇന്ന് രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുൻപ് കുട്ടിയെ കഠിനമായ…
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 28 വർഷത്തിന് ശേഷം ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെടുമ്പോൾ നീതിയെക്കുറിച്ചുള്ള പ്രത്യാശയാണ് തിരിച്ചെത്തുന്നത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക്…