Fri. Jun 6th, 2025

Category: Videos

എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ച്: വിഷയ വിദഗ്ധരുടെ കത്ത് പുറത്ത്

എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം ലിസ്റ്റ് അട്ടിമറിച്ച്: വിഷയ വിദഗ്ദ്ധരുടെ കത്ത് പുറത്ത്

സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയുടെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ലിസ്റ്റ് അട്ടിമറിച്ച് തന്നെയെന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍. കാലടി ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയിലെ മലയാള…

കർഷക സമരത്തിൽ അന്താരാഷ്ട്ര ‘ഗൂഢാലോചന’യോ?

കർഷക സമരത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. 2020 നവംബർ 26ന് ഡെൽഹിയിൽ തുടങ്ങിയ കർഷക സമരം 70ാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ അന്താരാഷ്ട്ര…

അക്കൗണ്ടില്‍ പണമുണ്ടെന്ന് ഉറപ്പാക്കി എടിഎമ്മില്‍ കയറുക, അല്ലെങ്കില്‍ കൈയ്യിലുള്ളത് പോകും

അക്കൗണ്ടില്‍ പണമുണ്ടെന്ന് ഉറപ്പാക്കി എടിഎമ്മില്‍ കയറുക, അല്ലെങ്കില്‍ കൈയ്യിലുള്ളത് പോകും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി. ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം പണം പിൻവലിക്കൽ…

കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്

കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്: പ്രധാനവാർത്തകൾ

പ്രധാനപ്പെട്ട വാർത്തകൾ: കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന് ഇന്ധന വില വര്‍ധനവ്; ഇടതുമുന്നണിയുടെ പ്രതിഷേധ സംഗമം ഇന്ന് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു  എഎംഎംഎയുടെ ആസ്ഥാന…

സൗദിക്കുള്ള പിന്തുണ അവസാനിപ്പിച്ച് ബൈഡന്‍; യെമന്‍ യുദ്ധം അവസാനിച്ചേ തീരൂ: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വർത്തകൾ: സൗദിക്കുള്ള പിന്തുണ അവസാനിപ്പിച്ച് ബൈഡന്‍; യെമന്‍ യുദ്ധം അവസാനിച്ചേ തീരൂ ഒറ്റ ക്ലിക്കിൽ ലൈസൻസ്; നിക്ഷേപകർക്ക് നിമിഷങ്ങൾക്കകം സംരംഭകരാകാൻ അവസരമൊരുക്കി ദുബായ് ഒമാനില്‍…

മാവേലിക്കരയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു

മാവേലിക്കരയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു

ആലപ്പുഴ: മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. കഴിഞ്ഞ…

“ഞങ്ങൾ തീവ്രവാദികളല്ല” കങ്കണ റണൗത്തിന്റെ കോലം കത്തിച്ച് കർഷകരുടെ വിധവകൾ

“ഞങ്ങൾ തീവ്രവാദികളല്ല” കങ്കണ റണൗത്തിന്റെ കോലം കത്തിച്ച് കർഷകരുടെ വിധവകൾ

ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ കർഷകരുടെ വിധവകൾ. കർഷ സമരത്തിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് പ്രതിഷേധം. യവത്മാളിൽ ഇന്നലെയാണ് പ്രതിഷേധം നടന്നത്. കങ്കണയുടെ കോലം കത്തിക്കുകയും…

ലോകത്തിനു മുന്നിൽ നാണംകെട്ട് ഇന്ത്യ, നാലു വർഷത്തിനിടെ നാനൂറിലധികം ഇന്റർനെറ്റ് നിരോധനം

ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പേരിലല്ല, മറിച്ച് ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയ രാജ്യമെന്ന നിലയ്ക്കാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ…

Son killed mother in neyyattinkara

തിരുവനന്തപുരത്ത് അമ്മയെ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു

നെയ്യാറ്റിന്‍കര: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന വിപിൻ, അമ്മ മോഹനകുമാരി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച…

Bike-accident

മനപൂര്‍വ്വം വാഹനമിടിപ്പിച്ചു, ട്രോളന്‍മാരുടെ ലെെസന്‍സ് സസ്പെന്‍ഡ് ചെയ്തു

ആലപ്പുഴ: ട്രോള്‍ വീഡിയോ നിര്‍മാണം പലര്‍ക്കും ഒരു തമാശയും കൗതുകവുമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് അപകടം വരുത്തി വെയ്ക്കും. ഇതിന് പുറമെ നിയമം ലംഘനം കൂടിയായിരിക്കും. ഇത്തരത്തില്‍…