Sat. Aug 23rd, 2025

Category: Videos

Representational image

ജാതിമാറി സൗഹൃദം സ്ഥാപിച്ചതിന് ഒമ്പതാം ക്ലാസുകാരനെ ജനനേന്ദ്രിയം മുറിച്ച്​ കൊന്നു

ബെംഗളൂരു: ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം കൂടിയതിന് ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച്​ കൊ​ന്ന് ചാ​ക്കി​ൽ​കെ​ട്ടി പു​ഴ​യി​ലെ​റി​ഞ്ഞു.ക​ര്‍ണാ​ട​ക ക​ല​ബു​റ​ഗി​യി​ലെ ന​രി​ബോ​ലി​ലാ​ണ് സം​ഭ​വം. ന​രി​ബോ​ലി സ്വ​ദേ​ശി​യാ​യ കൊ​ല്ലി…

Dr Michael Ryan

2021ല്‍ കൊവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)മന്ത്രിമാര്‍ കൊവിഡ് വാക്സിൻ സ്വീകരിച്ചു 2)കൊല്ലത്ത് സിപിഎം സാധ്യത പട്ടികയായി, മുകേഷും എം നൗഷാദും വീണ്ടും മത്സരിക്കും .3)ഷാഫിക്കെതിരെ വിമതനീക്കം; എവി ഗോപിനാഥ് മത്സരിക്കും…

auto driver attacked student in kannur

കൂട്ടുകാരിക്കൊപ്പം നടന്നതിന് വിദ്യാര്‍ത്ഥിയെ ഓട്ടോഡ്രെെവര്‍ ക്രൂരമായി മര്‍ദ്ദിച്ചു

കണ്ണൂര്‍: കണ്ണൂർ പാനൂരിൽ വിദ്യാർത്ഥിയെ ഓട്ടോ ഡ്രെെവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനായിരുന്നു വിദ്യാര്‍ത്ഥിയെ തല്ലിയത്. നടുറോഡിലിട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലുന്നതിന്‍റെ സിസിടിവി ദൃശ്യവും പുറത്ത്…

പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന

പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന

കൊച്ചി: രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡും കടന്ന് കുതിക്കുകയാണ്.  ജന ജീവിതത്തെ ഏറ്റവും കുഴപ്പിച്ച കോവിഡ് മഹാമാരിയിൽ നിന്നും കരകയറി വരുമ്പോഴാണ് ഇരുട്ടടിയായി ഇന്ധന വില…

പത്രങ്ങളിലൂടെ; നെഞ്ചകം കത്തിച്ച് ഇന്ധനം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=V2rtEyKip0Q

nodeep kaur talks about police brutality in jail

ജയിലിൽ പോലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനം നേരിട്ടു: നോദ്ദീപ് കൗർ

  ഡൽഹി: ജയിലിൽ പുരുഷ പൊലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ നിന്ന് അറസ്റ്റിലായ ദളിത് പൗരാവകാശ പ്രവർത്തക നോദ്ദീപ് കൗർ. തനിക്കൊപ്പം പൊലീസ്…

മുന്നണികൾക്ക് ജീവന്മരണ പോരാട്ടം

ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഭരണപക്ഷമായ എല്‍ഡിഎഫിനും പ്രതിപക്ഷത്തുള്ള യുഡിഎഫിനും ജീവന്മരണ പോരാട്ടമാണ്. നിലവില്‍ ഒരു എംഎല്‍എ മാത്രമുള്ള ബിജെപിക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേരളത്തില്‍…

UAE modifies labour law

ഗൾഫ് വാർത്തകൾ: സമയബന്ധിതമായി ശമ്പളം നൽകാത്തവർക്കു പിഴ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 യുഎഇ, ഗസ്സയിൽ വാക്സിനെത്തിച്ചു; ന​ന്ദി പ​റ​ഞ്ഞ്​ പലസ്തീൻ ജനത 2 സമയബന്ധിതമായി ശമ്പളം നൽകാത്തവർക്കു പിഴ 3 ഒ​മാ​നി​ൽ…

‘പെൺകുട്ടിയെ വിവാഹം ചെയ്യുമോ?’ പീഡനക്കേസ് പ്രതിയോട് സുപ്രീംകോടതി

  ഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്റെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ്…

Chandrababu Naidu under police custody from Tirupati airport

ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയില്‍

  ഹൈദരാബാദ്: ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് നടപടി. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്‍ മോഹന്‍…