2021ല്‍ കൊവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം

നിലവില്‍ വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ കുറിച്ച് ഉറപ്പുകളൊന്നും നല്‍കാനാകില്ലെന്നും ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.

0
49
Reading Time: < 1 minute

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1)മന്ത്രിമാര്‍ കൊവിഡ് വാക്സിൻ സ്വീകരിച്ചു

2)കൊല്ലത്ത് സിപിഎം സാധ്യത പട്ടികയായി, മുകേഷും എം നൗഷാദും വീണ്ടും മത്സരിക്കും

.3)ഷാഫിക്കെതിരെ വിമതനീക്കം; എവി ഗോപിനാഥ് മത്സരിക്കും

4)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

5)മത്സ്യബന്ധന വിവാദത്തിൽ ചെന്നിത്തലയെ വെല്ലുവിളിച്ച് മേഴ്സിക്കുട്ടിയമ്മ

6)കെ മുരളീധരന്‍ എംപിക്ക് ഇളവ് നല്‍കി കോണ്‍ഗ്രസ് നേതൃത്വം

7)ആര്‍എസ്എസ്- സിപിഎം സംഘര്‍ഷങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്‍

8)കൊവിഡിനെ പേടിയില്ല; വാക്​സിൻ വേണ്ടെന്ന് കർഷകർ

9)2021-ഓടെ കൊവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം

10)ബിജെപി എംപി നന്ദ്കുമാര്‍ സിങ് ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

11)ഹരിയാന പൊലീസിൽ നിന്നും തനിക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നു:നോദ്ദീപ് കൗർ

12)പശ്ചിമബം​ഗാൾ കോൺഗ്രസിൽ പൊട്ടിത്തെറി

13)ട്വിറ്റര്‍ ഹാഷ്ടാഗുകളെ രാഷ്ട്രീയ പരസ്യമായി കണക്കാക്കണം

14)ബിജെപിയെ ഏതുവിധേനയും തടയുകയാണ് ലക്ഷ്യമെന്ന് തേജസ്വി

15)കർഷക സമരത്തിന്​ ഐക്യദാർഢ്യം: പാൽ വിതരണം നിർത്തി യുപിയിലെ ക്ഷീരകർഷകർ

16)ഹാഥ്‌റസില്‍ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊന്നു

17)ടിആര്‍പി തട്ടിപ്പുകേസ്: ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്തയ്ക്ക് ജാമ്യം

18)സ്വർണവിലയിൽ കുത്തനെ ഇടിവ്: പവന്റെ വില 33,680 രൂപയായി

19)ഉപരോധം പിൻവലിക്കാതെ ആണവ കരാറിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

20)ബാര്‍സലോണ ക്ലബ്ബില്‍ പൊലീസ് റെയ്ഡും കൂട്ട അറസ്റ്റും

 

Advertisement