Sun. Aug 24th, 2025

Category: Videos

പത്രങ്ങളിലൂടെ; കോണ്‍ഗ്രസില്‍ ഇളമുറക്കാലം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു https://www.youtube.com/watch?v=bgxM1B58wc4

foreign workers will be deported if they change jobs in Kuwait

ഗൾഫ് വാർത്തകൾ: സ്ഥാപനം മാറി ജോലി ചെയ്താൽ വിദേശതൊഴിലാളികളെ നാടുകടത്തും

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1) കൊവിഡ്‌ പ്രതിരോധം അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു 2) 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടികയുമായി അബുദാബി 3) സ്ഥാപനം മാറി…

VHP leader arrested in Mangalore

മോഷണം പതിവാക്കിയ വിഎച്ച്പി നേതാവ് അറസ്റ്റിൽ

  മംഗളൂരു: മോഷണം പതിവാക്കിയ വിശ്വഹിന്ദുപരിഷത്ത് നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. സ്​കൂട്ടർ മോഷ്​ടിച്ച കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തെ കൂടുതൽ​ ചോദ്യം ചെയ്​തപ്പോഴാണ്​ ക്ഷേത്ര കവർച്ചയുടെ വിവരങ്ങൾ പുറത്തുവന്നത്.  മഞ്ചനാടി…

braille script

ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ബ്രെയിലി ലിപിയിൽ നിവേദനം നൽകി വിദ്യാർഥിനി

രാമനാട്ടുകര: ബ്രെയിലി ലി​പി​യി​ലെ​ഴു​തി​യ നി​വേ​ദ​നം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്ക്​ ന​ൽ​കി ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി. കോഴിക്കോട് രാമനാട്ടുകരയിലെ വിദ്യാര്‍ത്ഥിനിയാണ് നഗരസഭ അധ്യക്ഷയ്ക്ക് നിവേദനം നല്‍കിയത്. തന്‍റെയും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​മൂ​ഹ​ത്തിന്‍റെയും ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്…

Paytm (Representational Image)

പേടിഎം സ്കാനർ വഴി തട്ടിപ്പ്, ജാഗ്രത മുന്നറിയിപ്പുമായി പൊലീസ്

ഗൂഡല്ലൂർ: ഓണ്‍ലൈന്‍ വായ്പ്പ ആപ്പുകള്‍ വഴി പണം തട്ടുന്ന സംഘങ്ങള്‍ കേരളത്തിലും പിടിമുറുക്കുന്നുവെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ധനകാര്യ വകുപ്പ് അടക്കം ഇതിനെതിരെ രെഗത്തും വന്നിരുന്നു. ഇപ്പോള്‍ പേടിഎം സ്കാനർ…

സ്വകാര്യഭാഗത്ത് കൂടി കാറ്റടിച്ചു കയറ്റി ക്രൂരത; 16–കാരന് ഒടുവിൽ മരണം

  ബറേലി: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ശരീരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 16-കാരന്‍ മരിച്ചു. ബരേലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 16-കാരന്‍ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ…

US officials allows vaccinated people to gather in house without mask

വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയിൽ മാസ്‌ക് ഇല്ലാതെ ഒത്തുകൂടാം

  വാഷിംഗ്‌ടൺ: പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവപ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറുസംഘങ്ങളായി ഒത്തുകൂടാമെന്ന് അമേരിക്കന്‍ ഭരണകൂടം. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്…

nun plea to army in Myanmar to stop open fire towards protestors

‘വെടിവയ്ക്കരുത്’; മ്യാന്മറിൽ സൈന്യത്തിന് മുന്നിൽ മുട്ടുകുത്തി കന്യാസ്ത്രീ

  നേപിഡോ: മ്യാന്‍മറില്‍ കത്തിപ്പടരുന്ന ആഭ്യന്തര കലാപത്തിനിടെ പ്രക്ഷോഭക്കാരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് അഭ്യര്‍ഥിക്കുന്ന കന്യാസ്ത്രിയുടെ ദൃശ്യം വൈറൽ. മുന്നോട്ട് നീങ്ങരുതെന്ന് പട്ടാളക്കാരോട് മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രിയാണ് പ്രാദേശിക ചാനല്‍…

Excise team capture arrack seller

ചാരായവിൽപ്പനക്കാരനെ യൂട്യൂബ്‌ വ്ളോഗർമാരുടെ വേഷത്തിൽ ‘ഇന്‍റര്‍വ്യൂ നടത്തി’ കുടുക്കി എക്‌സൈസ്‌

കോട്ടയം: പ്രതികളെ പിടികൂടാന്‍ പലപ്പോഴും പൊലീസ് സംഘം വേഷം മാറാറുണ്ട്. കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്നും അത്തരമൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ചാരായ വില്‍പ്പനക്കാരനെ എക്സെെസ് ഷാഢോ സംഘം ഇന്‍റര്‍വ്യൂ നടത്തിയാണ്…

ഇന്ന് മുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ

കൊച്ചി: ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ ഇന്ന് മുതൽ സെക്കൻഡ് ഷോ ആരംഭിക്കും. സിനിമ തിയേറ്ററുകളിൽ സെക്കൻഡ് ഷോ പുനരാരംഭിക്കാൻ ഇന്നലെയായിരുന്നു സർക്കാർ അനുമതി നൽകിയത്. വലിയ…