മല്ലു ട്രാവലറോടൊപ്പം ബൈക്കിൽ കൊച്ചി കറങ്ങി മഞ്ജു വാര്യർ
Kochi കൊച്ചി: ‘ചതുർമുഖം’ സിനിമ പ്രൊമോഷന്റെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പമുള്ള മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ്…
Kochi കൊച്ചി: ‘ചതുർമുഖം’ സിനിമ പ്രൊമോഷന്റെ ഭാഗമായി വ്ലോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പമുള്ള മഞ്ജുവിന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ്…
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ കോവിഡ് പരിശോധനാ നിരക്ക് 300 റിയാല്‍ 2 കൊവിഡ് പ്രതിരോധം: 25…
തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനായ ആര്‍ കൃഷ്ണരാജാണ് വിദ്യാര്‍ത്ഥികൾക്കെതിരെ വര്‍ഗീയ വിദ്വേഷ പ്രചരണവുമായി…
കാസർകോട്: കാസർകോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധനവാണുണ്ടാകുന്നതെന്നും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവെടിയരുതെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ…
കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാർ ബസ് സ്റ്റാൻഡിനു സമീപം മൂന്ന് ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത തുണിക്കട തീവെച്ച് നശിപ്പിച്ചു. മമ്മാസ് ആൻഡ് പപ്പാസ് തുണിക്കടയാണ്…
തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11ന് ചോദ്യം…
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി കേരളത്തിലുണ്ട്. കണ്ണൂർ ഇരിട്ടിയിൽ സണ്ണി ജോസഫിന്‍റെ തിരഞ്ഞെടുപ്പ്…
അടൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കടുമ്പോൾ പ്രചാരണ ചൂടിലാണ് സ്ഥാനര്‍ത്ഥികളും മുന്നണികളും. പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള തിരിക്കിലാണ് സ്ഥാനാര്‍ത്ഥികള്‍ എന്നാല്‍, തിരഞ്ഞെടുപ്പ് ചൂടിനോട് തല്‍ക്കാലം രണ്ട്…
ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക് 1)അദാനിക്ക് കൊള്ളലാഭമുണ്ടാക്കാന്‍ പിണറായി സര്‍ക്കാറിന്‍റെ പുതിയ വെെദ്യുതി കരാറെന്ന് ചെന്നിത്തല 2)ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി 3)വൈദ്യുതി വാങ്ങുന്നതിന് ആദാനിയുമായി കെഎസ്ഇബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന്…
കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി വിപണ രംഗത്ത് പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദാനിക്ക് കൊള്ള ലാഭമുണ്ടാക്കാനായി പിണറായി വിജയൻ പുതിയ വൈദ്യുതി…