ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ: വാർത്തകൾ
കൊച്ചി: ജെഎൻയു സമരം ശക്തമാവുന്നു. ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ. പകരം ചോദിച്ച് ഇറാൻ. ഇന്ന് രാവിലത്തെ വാർത്ത ഇതൊക്കെയുൾപ്പെട്ടതാണ്.
കൊച്ചി: ജെഎൻയു സമരം ശക്തമാവുന്നു. ദേശീയ പണിമുടക്കിൽ പങ്കെടുത്ത് 25 കോടി തൊഴിലാളികൾ. പകരം ചോദിച്ച് ഇറാൻ. ഇന്ന് രാവിലത്തെ വാർത്ത ഇതൊക്കെയുൾപ്പെട്ടതാണ്.
മതത്തിന്റെയൊക്കെ അടിസ്ഥാനത്തിൽ വേർതിരിക്കൽ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എന്തായിരിക്കാം ഇന്ത്യയുടെ ഭാവി എന്ന കാര്യം ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ ചർച്ചയാവുന്നു.
കൊച്ചി: പുതുവർഷത്തിന്റെ ആഘോഷത്തിൽ രാജ്യം. രാവിലത്തെ പ്രധാനവാർത്തകൾ എന്തൊക്കെയാണെന്നു നോക്കാം.
കൊച്ചി: മാലിന്യക്കൂമ്പാരങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ചുമരില്‍ പ്രകൃതി സൗന്ദര്യം തീര്‍ത്ത് ചിത്രകാരന്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി കൊച്ചിയിൽ നടന്ന റാലിയിലെ ദൃശ്യങ്ങൾ.
മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ച സരിത കുക്കു വോക്കി ടോക്കിയിൽ വിശേഷങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്നു.
തടിയനും മുടിയനും എന്ന സിനിമയുടെ സംവിധായിക കൃഷ്ണവേണി ഉണ്ണിയാണ് വോക്കി ടോക്കിയുടെ ഈ എപ്പിസോഡിൽ സംസാരിക്കുന്നത്. സിനിമാവിശേഷങ്ങൾ കൃഷ്ണവേണിയിൽ നിന്ന് അറിയാം.
എഴുത്തുകാരനും പത്രപ്രവർത്തകനുമായ അജയ് പി മങ്ങാട്ട് ആണ് വോക്കി ടോക്കിയിൽ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന് പങ്കുവയ്ക്കാനുള്ളത് എന്താണെന്നു കേൾക്കാം.
അതിർവരമ്പുകൾ ഇല്ലാതെ സോഷ്യൽ മീഡിയ ലോക ജനതയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും, പ്രത്യേകിച്ച് ന്യൂഡൽഹിയിലെ സർവകലാശാലകളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോരാട്ടം നടത്തുന്ന വിദ്യാർത്ഥികളെ അടിച്ചൊതുക്കാൻ വന്ന പോലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചു.