Tue. May 21st, 2024

Category: Videos

‘കുറച്ച് മണ്ണിട്ടു അതാ ചെയ്ത തെറ്റ്’ റോഡ് അടച്ച് റെയില്‍വേ

തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള റോഡ് റെയില്‍വേ അധികൃതര്‍ അടച്ചുകെട്ടി. ഇതോടെ പ്രദേശവാസികള്‍ വളരെ ബുദ്ധിമുട്ടിലാണ്. 67 വര്‍ഷകാലം 14 കുടുബങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡാണ് റെയില്‍ വേ…

പോലീസിന്റെ പകപോക്കല്‍; കോടതി കയറിയിറങ്ങി യുവാവ്

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം പോലീസിനാണ്. ആ പോലീസ് തന്നെ പൗരനെ നിരന്തരം വേട്ടയാടുന്നതിന്റെ കഥയാണ് നായരമ്പലം സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സിറിള്‍ രാജിന് പറയാനുള്ളത്.…

സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്രരാവണം; മത്സ്യത്തൊഴിലാളിയുടെ ജീവിത സാക്ഷ്യം

  അഞ്ചാം ക്ലാസ് മുതല്‍ മത്സ്യബന്ധന മേഖലയില്‍ തൊഴിലെടുക്കുന്ന ആളാണ് നായരമ്പലം സ്വദേശിയായ വിശാല. നിലവില്‍ ചെമ്മീന്‍ കിള്ളലാണ് തൊഴില്‍. കമ്മീഷന്‍ അടിസ്ഥാനത്തില്‍ ചെമ്മീന്‍ എടുത്ത് പരിസവാസികളായ…

‘ഞാന്‍ സന്തോഷത്തോടെ ജോലി ചെയ്യുന്ന തൊഴിലാളിയാണ്’

    എറണാകുളം മറൈന്‍ ഡ്രൈവ് ബോട്ട് ജെട്ടിയിലെ വാഹന പാര്‍ക്കിങ്ങില്‍ ബില്‍ അടിക്കുന്ന തൊഴിലാണ് മുളവുകാട് സ്വദേശിയായ മേരി മെറീനയ്ക്ക്. 2018 മാര്‍ച്ച് എട്ടിന് വനിതാ…

ലോട്ടറിയില്‍ ‘ഭാഗ്യം’ തെളിയാത്ത വില്പനക്കാർ

സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുക്കുന്ന ഒന്നാണ് ലോട്ടറി. ലക്ഷക്കണക്കിന്‌ ആളുകളാണ് ഓരോ ദിവസവും ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. ലോട്ടറി വില്പന നടത്തി ഉപജീവനം നടത്തുന്ന…

തൊഴിലെടുക്കാൻ ജിസിഡിഎ കനിയണം; ദുരിതത്തിൽ മറൈൻഡ്രൈവിലെ കച്ചവടക്കാർ

കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ അന്നമ്മ ജോസഫ് കല്യാണം കഴിച്ചാണ് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഭര്‍ത്താവിനൊപ്പം പലവിധ ജോലികള്‍ ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ കൂടിവന്നതോടെയാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉപ്പിലിട്ട…

എന്ന് തീരും ഈ അവഗണന?

  ഏഴു വര്‍ഷമായി മറൈന്‍ ഡ്രൈവിലെ ശുചീകരണ തൊഴിലാളിയാണ് ശൈലജ. കുഴിപ്പിള്ളി പള്ളത്താന്‍കുളങ്ങര സ്വദേശി. മാലിന്യം നീക്കം ചെയ്യല്‍, മാലിന്യം ശേഖരിക്കല്‍, ശുചീകരണം, ഉദ്യാന പരിപാലം തുടങ്ങിയവയാണ്…

അപകടാവസ്ഥയില്‍ പുതിശ്ശേരി പാലം; റീത്ത് വച്ച് പ്രതിഷേധിച്ച് നാട്ടുകാര്‍

കടമക്കുടിയെ വരാപ്പുഴയുമായി ബന്ധിപ്പിക്കുന്ന പുതുശ്ശേരി പാലത്തിന്റെ വശങ്ങള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍. വലിയ കടമക്കുടി, ചരിയംതുരുത്ത്, പുതുശ്ശേരി പ്രദേശവാസികളുടെ കരയിലൂടെയുള്ള ഏക യാത്രാമാര്‍ഗമാണ് കടമക്കുടി പുതുശ്ശേരി പാലം. ഭാരംകയറ്റിയ…

കുതിച്ചുയരുന്ന വാതക വിലയില്‍ ശ്വാസം മുട്ടി കേരളം

വെള്ളത്തിനും പെട്രോളിനും ഡീസലിനും പാലിനും ഇലട്രിസിറ്റിക്കും അങ്ങനെ ദൈനംദിന ജീവിതത്തിന് അത്യവശ്യം വേണ്ട എല്ലാത്തിനും സര്‍ക്കാര്‍ വിലകൂട്ടി ജനങ്ങളുടെ നടവെടിച്ചതിന് തൊട്ടുപിന്നാലെ പാചകവാതകത്തിന്റെയും വില കുത്തനെ കൂട്ടിയിരിക്കുകയാണ്…

സെലീന മൈക്കിള്‍; മൃതദേഹങ്ങള്‍ എരിയുന്ന ചൂടിലെ പെണ്‍ ജീവിതം

  25 വര്‍ഷക്കാലം കല്‍പ്പണിയായിരുന്നു സെലീനയുടെ തൊഴില്‍. തൃക്കാക്കര ശ്മശാനം കരാറെടുത്ത് നടത്തിയിരുന്ന രാംദാസ് എന്ന വ്യക്തി വഴിയാണ് സെലീന മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ജോലിയിലേക്ക് എത്തുന്നത്. മൂന്നു…