Mon. Nov 25th, 2024

Category: Politics

മാധ്യമങ്ങൾക്ക് മോദിയോട് ആരാധനയോ അതോ ഭയമോ?

അംബാനിയിൽ  നിന്നും അദാനിയിൽ നിന്നും കോൺഗ്രസും രാഹുൽ ഗാന്ധിയും കള്ളപ്പണം കൈപ്പറ്റിയെന്നും ഇരുവരെക്കുറിച്ചും ഇപ്പോൾ രാഹുൽ ഗാന്ധി മിണ്ടുന്നില്ലായെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.…

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കർഷകരെ സഹായിക്കുന്ന പിഎം ആശ പദ്ധതി

ഇന്ത്യയിലെ ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും നൽകിയാണ് 2014ൽ നരേന്ദ്ര മോദി രാജ്യത്തിൻ്റെ  പ്രധാനമന്ത്രിയായത്. മോദിയുടെ വാഗ്ദാനങ്ങളിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെട്ടത് രാജ്യത്തെ കർഷകരായിരുന്നു. ഇതുവരെയും പൂർത്തീകരിക്കാത്ത നിരവധി…

ഇന്ത്യൻ രാഷ്ട്രീയത്തിൽ ലൈംഗിക കുറ്റവാളികളെ വളർത്തുന്നതാര്?

‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’, സ്ത്രീകളുടെ സംരക്ഷണത്തിനും അവരുടെ ഉന്നമനത്തിനുമായി നിലകൊള്ളുന്നതാണ് തങ്ങളുടെ സർക്കാർ എന്ന് പ്രഖ്യാപിച്ച് ബിജെപി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. നാരീ ശക്തി പോലുള്ള…

പ്രതിപക്ഷമില്ലാത്ത ഗുജറാത്ത് സ്വപ്നം കണ്ട് ബിജെപി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരെ നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നിർബന്ധിച്ചുവെന്ന ആരോപണവുമായി ഗുജറാത്തിൽ സ്ഥാനാർത്ഥികൾ രംഗത്തുവന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അമിത് ഷായുടെ…

കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകം; ടി പിയുടെ പതിമൂന്നാം രക്തസാക്ഷിത്വ ദിനം

കുലംകുത്തിയെന്നായിരുന്നു അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ടി പി ചന്ദ്രശേഖരനെക്കുറിച്ച് പറഞ്ഞത്. കൊലപാതകത്തിന് ശേഷവും ചന്ദ്രശേഖരനെതിരെ ആരോപണങ്ങൾ സിപിഎം നേതാക്കൾ ഉയർത്തിയിരുന്നു 2012 മെയ് 4,…

റായ്ബറേലിയിൽ നാമനിർദേശ പട്ടിക സമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നാമനിർദേശ പട്ടിക സമർപ്പിച്ചു.  സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം…

സോഷ്യൽ മീഡിയയെ പ്രചാരണ വേദികളാക്കുന്ന രാഷ്ട്രീയ നേതാക്കൾ

സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് അവയെ വേണ്ടവിധം ഉപയോഗിക്കാൻ ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ ശ്രമിക്കാറുണ്ട്.പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളായി മാറിയതിൻ്റെ കാരണവും അതുതന്നെയാണ്.  ഭാരത് ജോഡോ യാത്ര…

‘മുസ്ലീങ്ങൾ ഗുണ്ടകൾ, ബിജെപി സർക്കാരിന് കീഴിൽ ഹിന്ദുക്കൾ സുരക്ഷിതർ’

കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർഗീയ കലാപങ്ങളൊന്നും ബിജെപി ഉണ്ടാക്കിയില്ലെങ്കിൽ പോലും വർഗീയ പ്രചാരണങ്ങൾ നടന്നിരുന്നു. ഉത്തർപ്രദേശിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിലെ…

അമേരിക്കയിലെ കോളേജുകളില്‍ പടരുന്ന ഇസ്രായേല്‍ വിരുദ്ധത

വംശഹത്യ, ഫലസ്തീന്‍, അഭയാര്‍ത്ഥി ക്യാമ്പ്, വംശീയ ഉന്മൂലനം തുടങ്ങിയ നിരവധി വാക്കുകള്‍ വാര്‍ത്തകളില്‍ ഉപയോഗിക്കരുതെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഇന്റേണല്‍ മെമ്മോയില്‍ ന്യൂയോര്‍ക്ക്‌ ടൈംസ് പറയുന്നത് ണവും ആയുധവും…

ബിജെപിയുടെ ‘400 സീറ്റുകൾ’ മുദ്രാവാക്യം അപ്രത്യക്ഷമായതെങ്ങനെ?

ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്നും സംവരണങ്ങൾ ഇല്ലാതാക്കുമെന്നും തുടരെ പറഞ്ഞിരുന്ന ബിജെപി ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രമല്ല അങ്ങനെ പറഞ്ഞവരെ കൊണ്ട് അത് മാറ്റി പറയിപ്പിക്കുകയും…