Thu. Mar 6th, 2025

Category: In Depth

In-Depth News

Fishermen, Nayarambalam palllikkadv

കടലിലും കരയിലും വെള്ളത്തിനോട് മല്ലിട്ട് മത്സ്യത്തൊഴിലാളികള്‍

കൊച്ചി നായരമ്പലം മത്സ്യഗ്രാമത്തിലെ മത്സ്യത്തൊഴിലാളിക്ക്  കടലില്‍ മാത്രമല്ല കരയിലും വെള്ളത്തിനോട് മല്ലിടണം, സമാധാനത്തോടെ കിടന്നുറങ്ങാന്‍. തിരകളോട് മല്ലിട്ട് മീന്‍ പിടിച്ചു വരുമ്പോള്‍  കിടന്നുറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ് വേലിയേറ്റത്തില്‍…

ഇനി ഒരുങ്ങാം ന്യൂയോർക് സ്റ്റൈലിൽ

ഇനി ഒരുങ്ങാം ന്യൂയോർക് സ്റ്റൈലിൽ

കൊച്ചി: ഒമ്പതു മാസം ലോക്‌ഡൗൺ കാലയളവിൽ തലമുടിയിലും താടിയിലുമൊക്കെ പരീക്ഷണങ്ങൾ നടത്തി സൗന്ദര്യ സംരക്ഷണത്തിന് സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ഏറെ കരുതൽ നൽകിയത് നമ്മൾ കണ്ടിരുന്നു. എന്നാൽ…

കലാപത്തിൽ ഇന്ത്യൻ പതാക വീശിയത് മലയാളി

കലാപത്തിൽ ഇന്ത്യൻ പതാക വീശിയത് മലയാളി

ജനുവരി ആറിനു അമേരിക്കയിൽ നടന്ന ട്രംപ് സപ്പോർട്ടേർമാർ നടത്തിയ പടകൂറ്റൻ റാലിയിൽ എല്ലാവർക്കും കൗതുകുമുണർത്തിയ ഇന്ത്യൻ പതാക പിടിച്ചിരുന്നത് ഒരു മലയാളിയാണ്. അമേരിക്കയെ ലോക രാഷ്ട്രങ്ങൾക് മുന്നിൽ…

എസ് ആര്‍ വി ജി വിഎച്ച് എസിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനികള്‍

കൊവിഡ് പഠിപ്പിക്കുന്ന യഥാര്‍ത്ഥ പാഠം

കൊച്ചി കൊവിഡ് കാരണം അടച്ചിട്ടിരുന്ന  സ്കൂളുകളും കോളെജുകളും തുറന്നതോടെ പല വിധ ആശങ്കകളും കുടം തുറന്ന ഭൂതത്തെപ്പോലെ പുറത്തു വന്നിരിക്കുകയാണ്. പരീക്ഷയടുക്കുന്നു, സ്കൂളുകളിലിത് റിവിഷന്‍ കാലമാണ്, അതിനുള്ള…

HMT forest, Kalamassery

എച്ച് എം ടി അങ്കണത്തില്‍ യന്ത്രങ്ങളുടെ മുരള്‍ച്ചയ്ക്കു പകരം കിളിക്കൊഞ്ചല്‍

കൊച്ചി എറണാകുളം നഗരത്തിന്‍റെ വ്യാവസായികഭൂമികയാണ് കളമശേരി. മുന്‍പ് കാടും കുന്നുമായിരുന്ന സ്ഥലം ഇപ്പോള്‍ വ്യവസായശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമായി വെട്ടിത്തെളിച്ച് കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ്.  എന്നാല്‍ ഊഷരമായ നഗരനിര്‍മിതിക്കിടിയില്‍…

കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുന്ന പുതുവൈപ്പുകാര്‍

കൊച്ചി പുതുവൈപ്പ്‌ കടല്‍ത്തീരത്തെ മണ്ണെടുപ്പിനെച്ചൊല്ലി ഉയരുന്ന പ്രതിഷേധങ്ങള്‍‌ വീണ്ടും ജനകീയ സമരങ്ങള്‍ക്കു കാരണമാകുകയാണ്. തീരത്തെ വന്‍കിട പദ്ധതികള്‍ക്കായി കടലില്‍ നിന്നു ഡ്രെഡ്ജ് ചെയ്ത മണല്‍ വെള്ളക്കെട്ടും കടലാക്രമണഭീഷണിയും…

Brahmapuram waste treatment plant on fire

ബ്രഹ്മനും തടുക്കാനാകാതെ ബ്രഹ്മപുരം ചീഞ്ഞളിയുന്നു

കൊച്ചി തലയ്ക്കു മുകളിലോടുന്ന മെട്രൊ റെയിലിനെ നോക്കി മമ്മൂട്ടിയുടെ ബിഗ് ബി സിനിമയിലെ ”കൊച്ചി പഴയ കൊച്ചിയല്ല” എന്ന ഡയലോഗ് വീശാനാണ് കൊച്ചിക്കാര്‍ക്കു താത്പര്യം. പക്ഷേ, അതു…

Rajan, Neyyatinkara

ജപ്തിയും കുടിയിറക്ക് ഭീഷണിയും, ആത്മഹത്യാ മുനമ്പില്‍ നിരവധി കുടുംബങ്ങള്‍

രണ്ട് മക്കളുമൊത്ത് ജീവിച്ചിരുന്ന വീട്ടില്‍ നിന്ന് കുടിയിറക്കാന്‍ നടന്ന ശ്രമത്തെ പ്രതിരോധിക്കുന്നതിന് ആത്മഹത്യ ഭീഷണി പ്രയോഗിക്കുന്നതിനിടയിലാണ്  നെയ്യാറ്റിന്‍കര പോങ്ങിൽ സ്വദേശി രാജനും (47) ഭാര്യ അമ്പിളി(40)യും പൊള്ളലേറ്റ്…

പ്രീത ഷാജിയെ പിന്തുണച്ചു കൊണ്ടുള്ള സമരം

വായ്പയുടെ പേരില്‍ കിടപ്പാടം തട്ടിയെടുത്ത് ഭൂമാഫിയ; തെരുവിലിറക്കാന്‍ സര്‍ഫാസി നിയമം

കൊച്ചി സ്വന്തം വീട്ടില്‍ താമസിക്കാന്‍ വേണ്ടി ഭവനഭേദനം നടത്തുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ?  കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന രീതിയില്‍  കിടപ്പാടം തിരികെപ്പിടിച്ച് താമസമുറപ്പിക്കേണ്ടി വന്ന ഇവര്‍ ഉത്തരേന്ത്യന്‍ വിദൂരഗ്രാമങ്ങളിലൊന്നുമല്ല ജീവിക്കുന്നത്. …

ചിലവന്നൂര്‍ കായല്‍ നാശോന്മുഖമായ അവസ്ഥയില്‍

കൈയേറ്റത്തില്‍ അന്ത്യശ്വാസം വലിക്കുന്ന ചിലവന്നൂര്‍ കായല്‍

കൊച്ചി നഗരത്തിന്‍റെ നടുവിലുള്ള ഉള്‍നാടന്‍ മത്സ്യബന്ധന പ്രദേശമായിരുന്നു ചിലവന്നൂര്‍ കായല്‍. ഇന്ന് പക്ഷേ, ഇവിടം കൈയേറ്റക്കാരുടെ ഹൃദയഭൂമികയാണ്. കായലും പരിസരവുമടങ്ങിയ തുറന്ന ഇത്തിരിവട്ടം ഇന്നും നഗരഹൃദയത്തിലെ മനോഹരക്കാഴ്ചയാണ്. എന്നാല്‍…