Tue. Dec 24th, 2024

Category: In Depth

In-Depth News

നിർബന്ധിത ഗർഭഛിദ്രം, ബലാത്സംഗം; ടിബി ജോഷ്വയുടെ ക്രൂരതകള്‍ പുറത്ത്

ഞങ്ങള്‍ സ്വര്‍ഗത്തിലാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ നരകത്തിലായിരുന്നു. നരകത്തിലാണ് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കുക കത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചര്‍ച്ചിന്റെ സ്ഥാപകനായ ടിബി ജോഷ്വ നടത്തിയ…

എനിക്കിപ്പോൾ ശ്വസിക്കാം, ഒന്നരവർഷത്തിനുശേഷം ഞാൻ ചിരിച്ചു

എൻ്റെ നെഞ്ചിൽ നിന്നും പർവ്വതത്തിൻ്റെ വലുപ്പമുള്ള ഒരു കല്ല് നീക്കിയതുപോലെ എനിക്ക് തോന്നുന്നു. എനിക്കിപ്പോൾ ശ്വാസമെടുക്കാൻ കഴിയുന്നു. ഇങ്ങനെയാണ് നീതി അനുഭവപ്പെടുക.പരമോന്നത നീതിപീഠത്തിന് ഞാൻ നന്ദി പറയുന്നു.…

നിരോധിച്ച് മുപ്പതാണ്ടായിട്ടും തുടരുന്ന തോട്ടിപ്പണി

സമൂഹത്തിലെ താഴെ തട്ടിലുള്ള  ജാതിയില്‍ ഉള്‍പ്പെട്ട  ആളുകളെ കൊണ്ടാണ് രാജ്യത്ത് തോട്ടിപ്പണി ചെയ്യിപ്പിക്കുന്നത് ന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളിലും തോട്ടിപ്പണി ചെയ്യുന്നവരെ കാണാന്‍ സാധ്യമാണ്. 1993…

ജനാധിപത്യത്തിനായി പോരാടി സ്വേച്ഛാധിപതിയായി വളർന്ന ഷെയ്ഖ് ഹസീന

ഒന്നുമില്ലായ്മയിൽ നിന്ന് സാമ്പത്തിക വളർച്ചയിൽ കുതിച്ചുയരാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നുവെങ്കിലും നിലവിലെ സമ്പദ് വ്യവസ്ഥ ദുർബലമാണ്. ലോകബാങ്ക്, ഐഎംഎഫ്, ഏഷ്യന്‍ ഡെവലപ്മെൻ്റ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള…

ആരാണ് കേന്ദ്ര സർക്കാർ ഭയക്കുന്ന ബ്രിജ് ഭൂഷൺ സിങ്?

പ്രധാനമന്ത്രിയുടെ വീടിനുമുന്നിൽ പദ്മശ്രീ ഉപേക്ഷിച്ച ബജ്റംഗ് പൂനിയയും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച ബധിര ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവും വിനേഷ് ഫോഗട്ടുമെല്ലാം കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയിട്ടും…

അധികാരം പരാജയപ്പെടുത്തിയ ഗുസ്തി താരങ്ങൾ

നാൽപ്പത് ദിവസം ഞങ്ങൾ ഉറങ്ങിയത് റോഡിലാണ്. പക്ഷേ ഞങ്ങൾക്ക് ജയിക്കാനായില്ല. ഞങ്ങളെ പിന്തുണക്കാനെത്തിയ എല്ലാവരോടും നന്ദിയുണ്ട്. ഞങ്ങളുടെ പോരാട്ടത്തിന് നീതി ലഭിച്ചില്ല. ബ്രിജ് ഭൂഷണിനെ പോലൊരാൾ വീണ്ടും…

മാറ്റങ്ങളുടെ മാർപ്പാപ്പ

സമൂഹം പാർശ്വവൽക്കരിക്കുന്ന എൽജിബിടിക്യുഐഎ+ വിഭാഗക്കാരെ സ്വാഗതം ചെയ്യുന്ന നിലപാടുകളെടുത്ത വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ.ചരിത്രപരമായ ആഹ്വാനങ്ങൾ, കാലോചിതമായ തീരുമാനങ്ങൾ.. ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനമേറ്റിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ കത്തോലിക്ക…

വിദ്യാർത്ഥി രാഷ്ട്രീയത്തോടുള്ള ഗവർണറുടെ ഏറ്റുമുട്ടൽ 

വളരെ നാടകീയ രംഗങ്ങളാണ് ഡിസംബർ 17 ഞായറാഴ്ച കാലിക്കറ്റ് സർവ്വകലാശാലയിൽ അരങ്ങേറിയത്. കാലിക്കറ്റ് സർവ്വകലാശാലയിലേക്കുള്ള ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ക്യാമ്പസിനുള്ളിൽ നിരവധി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ സ്ഥാപിച്ചിരുന്നു.…

നമ്മൾ തമ്മിലുള്ള മത്സരവും ബോർദ്യുവും ജാതി സെൻസസും 

രാജ്യത്തെ സമ്പത്ത് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് ബ്രാഹ്മണരിൽ ഏറ്റവും കൂടിയ തോതിലും. പിന്നോക്ക സമുദായ വിഭാഗങ്ങൾക്കും ദളിതർക്കും പട്ടികവർഗ വിഭാഗങ്ങൾക്കും ഏറ്റവും കുറവുമാണ് ന്തം ജീവിതം മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരാണ്…

യുപി സർക്കാരിൻ്റെ വേട്ടമൃഗമായി മാറിയ കഫീൽ ഖാൻ

2017 ഓഗസ്റ്റ് 10 രാത്രി, ഉത്തർപ്രദേശിലെ ഗൊരാഖ്പൂരിലുള്ള ബാബ രാഗവ് ദാസ് മെഡിക്കൽ കോളേജിലെ സെൻട്രൽ ഓക്സിജൻ പൈപ് ലൈനിൽ ചുവപ്പ് വെളിച്ചം കത്താൻ തുടങ്ങി. ആശുപത്രിയിൽ…