Sun. Apr 28th, 2024

Category: Global News

ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യമായി സിംബാബ്‌വെ

ഡല്‍ഹി: ലോകത്തെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യം സിംബാബ്‌വെയെന്ന് വാര്‍ഷിക ദുരിത സൂചിക. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന രാജ്യമാണെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി…

കൊവിഡിനെക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണം: ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിനെക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകമെമ്പാടും കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനത്തിന്റെ…

വൈറ്റ് ഹൗസിലേക്ക് വാഹനം ഇടിച്ചുകയറ്റി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ഇന്ത്യന്‍ വംശജന്‍. സംഭവത്തില്‍ മിസോറി ചെസ്റ്റര്‍ഫീല്‍ഡില്‍ താമസിക്കുന്ന സായ് വര്‍ഷിത് കാണ്ടുലയെ (19) പോലീസ് അറസ്റ്റ്…

ഇസ്രായേലിന്റെ സൈനികാക്രമണം; മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു

ജെറുസലേം: അധിനിവേശ വെസ്റ്റ്ബാങ്കില്‍ ആക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ആക്രമണത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ബലാട്ട അഭയാര്‍ഥി ക്യാമ്പില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇസ്രായേലിന്റെ മിന്നലാക്രമണമുണ്ടായത്. പലസതീന്‍…

റഷ്യയില്‍ നിന്നുള്ള വജ്ര ഇറക്കുമതി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ പുതിയ ഉപരോധവുമായി ബ്രിട്ടന്‍. റഷ്യയില്‍ നിന്നുള്ള വജ്ര ഇറക്കുമതി നിരോധിക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍. കൂടാതെ റഷ്യയില്‍ നിന്നുള്ള ചെമ്പ്, അലുമിനിയം, നിക്കല്‍…

ഡാറ്റ സംരക്ഷണം: ടിക് ടോക്ക് നിരോധിച്ച് മൊണ്ടാന

മൊണ്ടാന: ടിക് ടോക്ക് നിരോധിക്കുന്ന ആദ്യത്തെ യുഎസ് സ്റ്റേറ്റായി മൊണ്ടാന. ബില്ലില്‍ മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ജിയാന്‍ഫോര്‍ട്ട് ബുധനാഴ്ച ഒപ്പുവെച്ചു. ചൈനയുടെ രഹസ്യാന്വേഷണ ശേഖരത്തില്‍ നിന്നും പൊതുജനങ്ങളെ…

ഇറ്റലിയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: ഒമ്പത് മരണം

റോം: ഇറ്റലിയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഇറ്റലിയുടെ വടക്കന്‍ എമിലിയ-റൊമാഗ്‌ന മേഖലയില്‍ ഒമ്പത് പേര്‍ മരിക്കുകയും, ആയിരക്കണക്കിന് ആളുകളെ വീടുകളില്‍…

സൗദിയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളായി റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും

ജിദ്ദ: സൗദി ബഹിരാകാശ യാത്രികരായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും മെയ് 21 ന് യാത്ര തിരിക്കും. സൗദിയുടെ ചരിത്രപരമായ യാത്രയാണ് ഇരുവരും നടത്തുന്നത്. ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന…

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍; ആശങ്ക പ്രകടിപ്പിച്ച് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച പുറത്തുവിട്ട ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് -2022’ലാണ് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന…

വിദ്വേഷ പ്രസംഗം കേസ്: ഇമ്രാന്‍ ഖാന് ജൂണ്‍ എട്ട് വരെ ജാമ്യം

ഇസ്ലാമാബാദ്: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ജൂണ്‍ എട്ട് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍…