അഭിനന്ദൻ വർത്തമാന്റെ ചിത്രം പോസ്റ്ററിൽ; ബി.ജെ.പി. സ്ഥാനാർത്ഥിക്കു തിരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: പാക്കിസ്ഥാനിൽ പിടിയിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രം ചേർത്ത രണ്ടു പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതിന് ഡൽഹിയിലെ ബി.ജെ.പി എം.എൽ.എ…