Fri. Mar 29th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തു നടത്താനിരിക്കുന്ന എന്‍ജിനീയറിങ് പരീക്ഷകളില്‍ മാറ്റം. ഏപ്രില്‍ 22, 23 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഏപ്രില്‍ 27, 28 എന്നീ തിയ്യതികളിലേക്കു മാറ്റി.

കേരളത്തിലെ പതിനാലു ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നീ കേന്ദ്രങ്ങളിലും പരീക്ഷ ഇതേ ദിവസങ്ങളിലാണ് നടക്കുക. അതേ സമയം പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമില്ല. ഏപ്രില്‍ 23 ന് ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *