Sun. Aug 24th, 2025

Category: News Updates

ആലുവയിൽ 21 കിലോ സ്വർണ്ണം കവർന്ന കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി

ആലുവ : ആലുവക്കടുത്ത എടയാറിലെ സ്വർണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണ്ണം കവർന്ന കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി.സ്വർണ്ണ ശുദ്ധീകരണ ശാലയിൽ ഡ്രൈവറായി…

ഞെട്ടൽ മാറാതെ ഇടതു പക്ഷം

ഇടത് പക്ഷം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത തിരഞ്ഞെടുപ്പായിരിക്കും 2019 ലോക്സഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണത്തിന്റെ തണലിൽ സവ്വ സന്നാഹങ്ങളും, ആവശ്യത്തിലേറെ പണവും ചെലവഴിച്ചു പ്രചാരണത്തിന്റെ സമസ്ത മേഖലകളിലും…

ആലത്തൂരിൽ പാട്ടും പാടി ജയിച്ച് പെങ്ങളൂട്ടി

പാലക്കാട് : ഇടതു കോട്ടയായ ആലത്തൂരിൽ നിന്നും പാട്ടും പാടി ജയിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ “പെങ്ങളൂട്ടിയായി” വാഴ്ത്തപ്പെട്ട രമ്യ ഹരിദാസ്. കേരളത്തിൽ നിന്നുള്ള…

ആലത്തൂർ രമ്യയോടൊപ്പം

ആലത്തൂർ: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചു. 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

എറണാകുളം: ഹൈബി ഈഡൻ ജയിച്ചു

എറണാകുളം: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡൻ വിജയിച്ചു. 159163 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബി.ജെ.പിയുടെ അൽ‌ഫോൻസ് കണ്ണന്താനവും, ഇടതുപക്ഷത്തിന്റെ…

പാലക്കാട്: രാജേഷ് തോറ്റു; ശ്രീകണ്ഠൻ ജയിച്ചു

പാലക്കാട്: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ വിജയിച്ചു. നിലവിലെ എം.പിയും, ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ എം.ബി.രാജേഷിനെ പതിനൊന്നായിരം വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ശ്രീകണ്ഠൻ…

തൃശൂര്‍: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. എന്‍. പ്രതാപന്‍ ജയിച്ചു

തൃശൂർ: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ ജയിച്ചു. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്സിനെ 93,633 വോട്ടുകൾക്കാണ് പ്രതാപൻ…

സിക്കിമിൽ പ്രതിപക്ഷപാർട്ടി 5 നിയമസഭാസീറ്റിൽ വിജയം നേടി; ലോക്സഭാസീറ്റിൽ മുന്നേറുന്നു

ഗ്യാംഗ്‌ടോക്: സിക്കിമിലെ 32 നിയമസഭാമണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടിയായ സിക്കിം ക്രാന്തികാരി മോർച്ച 5 സീറ്റിൽ വിജയം നേടി. 4 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. സിക്കിമിലെ ഒരേയൊരു…

ആന്ധ്രാപ്രദേശ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജിവെച്ചേക്കും

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്തി എൻ.ചന്ദ്രബാബു നായിഡു രാജി വെയ്ക്കാനൊരുങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തെലുഗു ദേശം പാർട്ടിയ്ക്കുണ്ടായ പരാജയത്തെത്തുടർന്നാണ് അദ്ദേഹം രാജി വയ്ക്കാനൊരുങ്ങുന്നത്. 175 നിയമസഭാസീറ്റിൽ…

ചാലക്കുടിയിൽ ബെന്നി ബഹനാൻ മുന്നേറ്റം തുടരുന്നു

ചാലക്കുടി: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ ബെന്നി ബഹനാൻ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണു മുന്നിൽ നിൽക്കുന്നത്. ഇടതുപക്ഷസ്ഥാനാർത്ഥിയും നിലവിലെ എം.പിയുമായ ഇന്നസെന്റാണ് മുഖ്യ എതിരാളി.