Tue. Sep 23rd, 2025

Category: News Updates

മറഡോണക്കാലത്തിനു ശേഷം നാപ്പോളിക്ക് സീരി എ കിരീടം; അവസാനിച്ചത് 33 വര്‍ഷത്തെ കാത്തിരിപ്പ്

33 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം നാപ്പോളി സീരി എ കിരീടം ഉറപ്പിച്ചു. ഇന്നലെ ഉദിനസിനെതിരെ നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിനു സമനില പിടിച്ചാണ് നാപ്പോളി ലീഗില്‍…

‘ആലപ്പുഴയില്‍ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ചത് ശ്രദ്ധയില്ലായ്മ’: കരാറുകാരനെ ന്യായീകരിച്ച് പിഡബ്ല്യൂഡി

ആലപ്പുഴയില്‍ കുഴിയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ചതില്‍ കരാറുകാരനെ ന്യായീകരിച്ച് PWD എഞ്ചിനീയര്‍. നിര്‍മാണം നടക്കുന്നിടത്ത് ഇരുവശവും അപായ ബോര്‍ഡും റോഡിന് കുറുകെ ടേപ്പും വെച്ചിരുന്നുവെന്നും സൈക്കിള്‍…

ഷാരൂഖാന്റെ ജവാന്‍’ ഇനിയും വൈകും; പുതുക്കിയ റിലീസ് തീയതി പുറത്ത്

‘പഠാന്’ ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാന്‍’. ആറ്റ്ലീ സംവിധാനം ചെയ്ത ‘ജവാന്‍’ 2023 ജൂണ്‍ രണ്ടിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍…

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിനെതിരെ ഹര്‍ജി; സുപ്രിംകോടതി മെയ് 8ന് പരിഗണിക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിച്ച ജഡ്ജി ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ ഉള്‍പ്പെടെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ ഹര്‍ജി. 68 പേര്‍ക്ക്…

മണിപ്പൂരില്‍ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ്; പൊലീസിന്റെ ആയുധങ്ങള്‍ കവര്‍ന്ന് കലാപകാരികള്‍

മെ​യ്തേ​യി സ​മു​ദാ​യ​ത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം രൂക്ഷമാകുന്നു. കലാപകാരികളെ അടിച്ചമർത്താനായി ഷൂട്ട് അറ്റ് സൈറ്റിന് ഗവർണറുടെ ഉത്തരവ്. അതിനിടെ മണിപ്പൂർ സംഘർഷത്തിൽ…

കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍; പരസ്പരം കുത്തിയെന്നു റിപ്പോര്‍ട്ട്

മലയാളി ദമ്പതികളെ സാല്‍മിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലശേരി പുത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍ (35), ഭാര്യ അടൂര്‍ ഏഴംകുളം നെടുമണ്‍ പാറവിളയില്‍…

ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത

അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തില്‍ അഞ്ച് റണ്‍സ് വിജയം സ്വന്തമാക്കി കൊല്‍ക്കത്ത. അവസാന ഓവറില്‍ ഹൈദരാബാദിന് വിജയിക്കാന്‍ ഒന്‍പത് റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷേ അവസാന…

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ്ങ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. പോയിന്റ് ടേബിളില്‍ ഗുജറാത്ത് ഒന്നാമതും രാജസ്ഥാന്‍…

കുസാറ്റ് സിഗ്‌നലിനു സമീപം ബസ് ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം; 17 പേര്‍ക്ക് പരുക്ക്

കുസാറ്റ് സിഗ്‌നലിനു സമീപം ബസ് ലോറിയുടെ പിന്നില്‍ ഇടിച്ചു അപകടം. 17 പേര്‍ക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിന്‍ഡര്‍ ഹോസ്പിറ്റലില്‍…

പ്രവീണ്‍ നാഥിന്റെ മരണം: പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂരില്‍ മരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ച നിലയിലാണ് ആശുപത്രിയില്‍…