Thu. Jan 23rd, 2025

Author: Binsha Das

Digital Journalist at Woke Malayalam
Father cuts Daughter's head in UP

മകളുടെ തലയറുത്ത് റോഡിലൂടെ നടന്ന് പിതാവ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു നടുക്കുന്ന സംഭവം കൂടി. മകളുടെ പ്രണയബന്ധം ഇഷ്ടപ്പെടാത്ത പിതാവ്  17കാരിയായ മകളുടെ തലയറുത്തെടുത്തു. പിന്നീട് വെട്ടിയെടുത്ത തലയുമായി പിതാവ് റോഡിലൂടെ നടന്ന്​ പൊലീസ്​…

Poster appear in kunnathunad against cpm

‘കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് സെക്രട്ടറിയോ സെക്രട്ടേറിയറ്റോ’?

കുന്നത്തുനാട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് എതിരെ എറണാകുളത്ത് പ്രാദേശിക പ്രതിഷേധം. കുന്നത്തുനാട് മണ്ഡലത്തിലാണ് പരാതികൾ ഉയർന്നിട്ടുള്ളത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്നാണ് ആരോപണം…

പത്രങ്ങളിലൂടെ; സ്ത്രീ പുരുഷന്‍റെ സ്വത്തല്ല; കൂടെ ജീവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=ZT-c7bcCxVk&t=348s  

E sreedharan

‘ഇത് ഈ യൂണിഫോമിലെ അവസാനദിവസം’; പാലാരിവട്ടം പാലം നാളെ സര്‍ക്കാരിന് കെെമാറും

കൊച്ചി: ഗതാഗതക്കുരുക്കില്‍ നട്ടം തിരിഞ്ഞ നാട്ടുകാര്‍ക്ക് ആശ്വാസം. പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി.  മേൽപ്പാലത്തിന്റെ ഭാരപരിശോധന വിജയകരമായി പൂർത്തിയായി. ഇന്ന് ഉച്ചയോടെ പാലം പരിശോധനാ റിപ്പോർട്ട് ഡിഎംആർസി…

kollam-house

വീടിന്റെ തറ പൊളിച്ചു കളഞ്ഞ് സാമൂഹ്യവിരുദ്ധരുടെ തേര്‍വാഴ്ച

കൊല്ലം: ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച തുക ഉപയോഗിച്ചു നിർമിക്കുന്ന വീടിന്റെ തറ പൊളിച്ചു കളഞ്ഞ് സാമൂഹ്യ വിരുദ്ധര്‍. കൊല്ലം പട്ടാഴിയിലാണ് സാമൂഹ്യവിരുദ്ധരുടെ തേര്‍വാഴ്ച. 65 വയസ്സിലും…

പത്രങ്ങളിലൂടെ; റേഷന്‍ മണ്ണെണ്ണയ്ക്ക് മൂന്നുരൂപ കൂട്ടി

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=UjlEZ36oJSo

കൊച്ചി എളങ്കുളം വളവില്‍ വീണ്ടും അപകട മരണം 

എളങ്കുളം: കൊച്ചി എളങ്കുളത്ത് വാഹനാപകടം ഒരു സ്ഥിരം കഥയായി മാറിയിരിക്കുകയാണ്. 7 മാസത്തിനിടെ 9 പേരാണ് മരിച്ചത്.  ഇന്ന് രാവിലെ ബെെക്ക് സ്ലാബിലേക്ക് ഇടിച്ച് അപകടം ഉണ്ടായി.…

സെക്കന്റ് ഷോ അനുവദിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍

കൊച്ചി: സെക്കൻഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളിൽ പുതിയ റിലീസ് വേണ്ടെന്ന നിലപാടില്‍ ഫിലിം ചേംബറും ഉടമകളും നിർമാതാക്കളും. സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ…

Kochin international airport not proper covid test

കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ ഇഴഞ്ഞ് നീങ്ങി കൊവിഡ് പരിശോധന

കൊച്ചി: കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് യാത്രികന്‍.  കൊവിഡ് ടെസ്റ്റ് നടത്തുന്നതിലെ വീഴ്ച ഫെയ്സ്ബുക്ക് ലെെവിലൂടെ പങ്കുവെച്ചു. ഹാരിസ് അമീറലി എന്ന യാത്രികനാണ് ഫെയ്സ്ബുക്ക് ലെെവിലൂടെയാണ്…

kalamassery police officer suicide threat

ഡിസിപി സസ്പെന്‍ഡ് ചെയ്ത പൊലീസുകാരന്‍ ആത്മഹത്യ ഭീഷണി മുഴക്കി

കൊച്ചി: കളമശേരി പൊലീസ് സ്​റ്റേഷനിൽ കോഫി വെൻഡിങ്​ മെഷീൻ സ്ഥാപിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ പൊലീസുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ഫേസ്ബുക്കിൽ ആത്മഹത്യ ഭീഷണി…