Tue. May 6th, 2025

Author: Arya MR

പ്രതിദിന മരണസംഖ്യയിൽ ഇന്ത്യ ഒന്നാമത്; പത്രങ്ങളിലെ ഇന്നത്തെ പ്രധാന തലക്കെട്ട്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാന തലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടി. കൊവിഡ് പ്രതിദിന കണക്കിലും പ്രതിദിന മരണസംഖ്യയിലും ഇന്ത്യ യു എസിനെയും ബ്രസീലിനെയും പിന്തള്ളി ഒന്നാമതായി. ഇ…

ഹിന്ദു പിന്തുടർച്ച അവകാശ നിയമം; പാരമ്പര്യ സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം

ഡൽഹി: ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പാരമ്പര്യ സ്വത്തിൽ പെണ്മക്കൾക്കും ആണ്മക്കൾക്കും തുല്യ അവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചു.   പെൺമക്കൾ ജീവിതാവസാനം…

രാജസ്ഥാൻ സർക്കാരിന്റെ പ്രതിസന്ധി നീങ്ങുന്നു; വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ട്

ജയ്പ്പൂർ: രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ട് എന്ന് സൂചന. സച്ചിൻ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി…

അഞ്ചുതെങ്ങിൽ കൊവിഡ് വ്യാപനം രൂക്ഷം; 476 പേരെ പരിശോധിച്ചതില്‍ 125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ് സമൂഹവ്യാപന വക്കിൽ.  അഞ്ചുതെങ്ങില്‍ 476 പേരെ പരിശോധിച്ചതില്‍ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  പൂത്തുറ, മാമ്പള്ളി, അഞ്ചുതെങ്ങ്…

നടൻ അഭിഷേക് ബച്ചൻ കൊവിഡ് മുക്തനായി

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർഥിച്ചവർക്കും നാനാവതി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സ്മാർക്കും മറ്റു…

സ്വർണ്ണക്കടത്ത് കേസ്; അന്വേഷണ സംഘം ദുബായിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് അന്വഷിക്കുന്നതിനായി ഒരു എസ്.പി. അടക്കം എൻഐഎയുടെ രണ്ടംഗസംഘത്തിന് ദുബായിലേക്ക്  പോകാന്‍ അനുമതി നൽകി. രണ്ടു ദിവസത്തിനുള്ളില്‍ ഇവർ ദുബായിലേക്ക് യാത്ര തിരിക്കും.…

സ്വപ്നയുടെ ലോക്കറിലെ പണം സർക്കാർ പദ്ധതികളിൽ നിന്ന് കൈക്കൂലി ലഭിച്ചത്

കൊച്ചി: സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി അൻപത്തിനാല് ലക്ഷം രൂപ സംസ്ഥാന  സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നടക്കം കമ്മീഷനായി കിട്ടിയതെന്ന്…

പെട്ടിമുടി ദുരന്തം; 49 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ഇടുക്കി: വെള്ളിയാഴ്ച രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിലിച്ചിലിൽ കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ രാവിലെ  പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. എന്നാൽ, ശക്തമായ മഴ…

രാജ്യത്ത് സ്വർണ്ണ ഇറക്കുമതി വർധിക്കുന്നു; വിലയും കുത്തനെ ഉയരുന്നു

ഡൽഹി: രാജ്യത്ത് സ്വർണ്ണ ഇറക്കുമതിയിൽ വൻ വർധന. വിദേശത്തുനിന്ന് ജൂലായില്‍ 25.5 ടണ്‍  സ്വർണ്ണമാണ് വാങ്ങിയത്.  കഴിഞ്ഞവര്‍ഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴുള്ള…

എറണാകുളത്ത് പ്രളയ മുൻകരുതൽ; 250 ആളുകളെ മാറ്റിപ്പാർപ്പിച്ചു 

കൊച്ചി: മഴ കനത്തതോടെ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഡെസ്ക്കുകൾ തുടങ്ങിയെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കഴിഞ്ഞ വർഷം പ്രളയം ബാധിച്ച പ്രദേശങ്ങളിൽ…