Sun. Jul 13th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ്; 4 മരണം 

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 1,420 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. 1715 പേർ രോഗമുക്തരായി. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ ഉറവിടം അറിയാത്ത 92 കേസുകൾ. തിരുവനന്തപുരം…

അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ കനത്ത മഴ 

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ചയോടെ മഴ മാറാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത്…

‘ആ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല’; പൈലറ്റ് ദീപക് സാഠേയെ കുറിച്ചുള്ള ബന്ധുവിന്റെ കുറിപ്പ്

ഡൽഹി: കേരളത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച മുൻ വിംഗ് കമാന്‍ഡർ പൈലറ്റ് ദീപക് വസന്ത സാഠേയെ കുറിച്ച് ബന്ധുവായ നിലേഷ് സാഠേ എഴുതിയ ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബന്ധു എന്നതിലുപരി…

കരിപ്പൂർ ദുരന്തഭൂമി സന്ദർശിച്ച് കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും 

കോഴിക്കോട്: കരിപ്പൂർ വിമാനാപകട സ്ഥലം സന്ദർശിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രിയും കേരള ഗവർണറും മുഖ്യമന്ത്രിയും അടക്കം മന്ത്രിമാരുടെ സംഘം എത്തി. സംഭവം ഡിജിസിഎ അന്വേഷിക്കുകയാണെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ്…

രാജ്യത്ത് വീണ്ടും അറുപതിനായിരം കടന്ന് കൊവിഡ് രോഗികൾ; 933 മരണം

ഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ 61,537 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 60,000 ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട്…

എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു 

കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന പള്ളുരുത്തി സ്വദേശി ഗോപി മരിച്ചു. കരൾ, വൃക്ക രോഗബാധിതനായിരുന്നു ഇയാൾ. അതുകൊണ്ട് തന്നെ  മരണകാരം കൊവിഡ് ആണോ എന്ന് സ്ഥിരീകരിക്കാനായി സ്രവം…

കരിപ്പൂർ വിമാനാപകടം; ഇപ്പോൾ കാരണം വ്യക്തമല്ലെന്ന് എയർ ഇന്ത്യ ചെയർമാൻ 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ നടന്ന വിമാന അപകടത്തിന്‍റെ കാരണത്തെ കുറിച്ച്  ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസൽ.  സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം…

കരിപ്പൂർ വിമാനദുരന്തം; മരണം 18 എന്ന് ഔദ്യോഗിക സ്ഥിരീകരണം 

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ 18 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം.  ആദ്യം 19 മരണം എന്നാണ് മന്ത്രി കെടി ജലീൽ അടക്കമുള്ളവർ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ്…

സംസ്ഥാനത്ത് ഇന്ന് 1251 പേ‍ര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്ന് 1251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ്…

മോദി സര്‍ക്കാരിനെ കാണാനില്ലെന്ന് രാഹുല്‍ ഗാന്ധി 

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാരിനെ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് കേസുകള്‍ 20 ലക്ഷം…