Fri. Mar 29th, 2024
കോഴിക്കോട്:

കരിപ്പൂര്‍ വിമാനത്താവളത്തിൽ നടന്ന വിമാന അപകടത്തിന്‍റെ കാരണത്തെ കുറിച്ച്  ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസൽ.  സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലവും അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും എയർ ഇന്ത്യ ചെയർമാൻ സന്ദർശിച്ചു. 

By Athira Sreekumar

Digital Journalist at Woke Malayalam