Sun. May 18th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

ഇപിഎഫ് പലിശ 8.5 ശതമാനമാക്കി കുറച്ചു

ഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം എട്ടര ശതമാനം പലിശ നല്‍കാന്‍ ഇപിഎഫ് ട്രസ്റ്റ്‌ യോഗം തീരുമാനിച്ചു. തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അധ്യക്ഷതയില്‍…

ഓണ്‍ലൈന്‍ കറന്‍സിയുമായി ഫെയ്‌സ്ബുക്ക് രംഗത്ത്

‘ദ് ലിബ്ര അസോസിയേഷന്‍’ എന്ന പേരിലുള്ള ക്രിപ്‌റ്റോകറന്‍സി ദാതാവായ കമ്പനി ഫേസ്ബുക്ക് ആരംഭിച്ചു. ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനാണ് ഈ നീക്കം.…

റിസര്‍വ്​ ബാങ്ക്​ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു

മുംബൈ: ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി റി​സ​ര്‍​വ്​ ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ എ​ന്‍ എ​സ്​ വി​ശ്വ​നാ​ഥ​ന്‍ രാജിവെച്ചു. മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന്​ വി​ശ്ര​മ ജീ​വി​ത​ത്തി​ന്​ ഡോക്ടർമാർ നി​ര്‍​ദേ​ശി​ച്ച​തായാണ് അദ്ദേഹം പറഞ്ഞത്.…

സെൻസെക്സിൽ വീണ്ടും നഷ്ടത്തോടെ തുടക്കം 

മുംബൈ: ആഗോള വ്യാപകമായി കൊറോണ ഭീതി തുടരുന്നതിനാൽ 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തില്‍ 10882ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 74 ഓഹരികള്‍ മാത്രമാണ്…

നടിയെ ആക്രമിച്ച കേസിൽ ഇന്ന് നടി ഭാമയെ വിസ്തരിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുൻ വൈരാഗ്യത്തെക്കുറിച്ച് തെളിയിക്കാൻ പ്രോസിക്യൂഷൻ നടി ഭാമയയെയാണ് കോടതിയിൽ…

ബിജെപി നേതാക്കൾക്കെതിരായ ഹർജികൾ ഇന്ന് ദില്ലി ഹൈക്കോടതിയിൽ

ദില്ലി: വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ  എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ ഇന്ന് ഡൽഹി ഹൈക്കോടതി…

യെസ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശ പ്രകാരം യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി നിയന്ത്രിച്ചു. ഏപ്രില്‍ മൂന്ന് വരെ…

കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്; 50 ജീവനക്കാർ പ്രതികളായേക്കും

തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുത്തിയതിന്റെ പേരിൽ അവശ്യ സർവീസ് നിയമപ്രകാരം പോലീസ് കേസെടുത്തു. പൊതുഗതാഗത സംവിധാനം അവശ്യസർവീസ് നിയമത്തിനുകീഴിൽ വരുന്നതിനാൽ അമ്പതോളം കെഎസ്ആർടിസി…

മധ്യപ്രദേശിലെ വിമത എംഎൽഎമാരിൽ ഒരാൾ രാജിവെച്ചു

ഭോപ്പാൽ: പാര്‍ട്ടി അവഗണിക്കുന്നുവെന്നും അഴിമതി നിറഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ പണിയെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരിൽ ഒരാൾ രാജിവെച്ചു. സുവാര്‍സ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഹര്‍ദീപ് സിങ്…

കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ; ഇന്നും പ്രതിഷേധം തുടരും

ഡൽഹി: കോൺഗ്രസിലെ ഏഴ് ലോക്സഭ എംപിമാരെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലി ഇന്നും പാർലമെൻറിൽ ശക്തമായ പ്രതിഷേധം തുടരും. പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ ചേർന്ന് സഭയിൽ കൂട്ടായ…