സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ചു
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് ഏകീകൃത നിരക്ക് നിശ്ചയിച്ച് സംസ്ഥാന സർക്കാർ. ജനറൽ വാർഡിൽ 2,300 രൂപയും ഐസിയുവിൽ 6,500 രൂപയുമാണ് പ്രതിദിന നിരക്ക്. വെന്റിലേറ്റർ…