Sun. Jan 19th, 2025

Author: webdesk11

ഹോങ്കോങ്ങ് സമ്പദ് വ്യവസ്ഥ സുസ്ഥിരം: ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ച്

ലണ്ടന്‍: ദീര്‍ഘ നാളുകളായി ഹോങ്കോങ്ങില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സാമ്പത്തികമായി ബാധിച്ചിട്ടില്ലെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഹോങ്കോംഗ് ഒരു സുസ്ഥിരമായ അന്താരാഷ്ട്ര…

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം: ഓഹരി വിപണിയില്‍ നേട്ടം

ബെംഗളൂരു: ഷാഡോ ബാങ്കുകള്‍ക്കു മേലുള്ള നിയമങ്ങളില്‍ അയവ് വരുത്തുവാനുള്ള സര്‍ക്കാര്‍ നീക്കം നിക്ഷേപകരം ഉണര്‍ത്തി. ഇതോയെ ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാഴാഴ്ച ഉയര്‍ന്നു. നിഫ്റ്റി 0.52% വര്‍ദ്ധനവോടെ…

റിലയന്‍സും അഡ്‌നോകും ഒന്നിക്കുന്നു

റുവൈസ്: പശ്ചിമേഷ്യന്‍ ഊര്‍ജ ഉല്പാദകരായ അബുദാബി ദേശീയ എണ്ണകമ്പനി അഡ്നോകുമായി കരാറിൽ ഒപ്പുവെച്ച്  റിലയന്‍സ് ഇന്ത്യ ലിമിറ്റഡ്. ഭവന കാര്‍ഷിക മേഖലകളില്‍ ഉപയോഗിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് അഥവ…

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമായി കുറയുമെന്ന് എഡിബി

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവും കാരണം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. വായ്പകള്‍ക്ക് ആവശ്യകത…

നാല്‍പതാമത് ജിസിസി ഉച്ചകോടി സമാപിച്ചു; ഇറാനെതിരെ നിലപാട് ശക്തമാക്കാന്‍ തീരുമാനം

ദോഹ: ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വര്‍ധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനമെടുത്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലായിരുന്നു നാല്‍പതാമത് ജിസിസി ഉച്ചകോടി…

സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു: യെസ് ബാങ്ക് ഓഹരികൾ ഇടിഞ്ഞു

ബെംഗളൂരു: ഐടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവയുടെ ഓഹരികളിലെ ഉയര്‍ച്ചയില്‍ ബുധനാഴ്ച ഓഹരി വിപണി ലാഭത്തില്‍ അവസാനിച്ചു. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉണ്ടായിരുന്ന വര്‍ദ്ധനവില്‍ ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും 0.43%…

നിക്ഷേപകരെ ലക്ഷമിട്ട് ഭാരത് ബോണ്ട് ഇടിഎഫ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബോണ്ട് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) ഭാരത് ബോണ്ട് നാളെ ആരംഭിക്കും. ഇടിഎഫിന്റെ എന്‍എഫ്ഓയ്ക്ക് (ന്യൂ ഫണ്ട് ഓഫര്‍) സെബി അംഗീകാരം നല്‍കിയതോടെയാണ്…

ലാഭവിഹിതം സര്‍ക്കാരിന് കൈമാറി സിയാല്‍

തിരുവനന്തപുരം: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍…

ചരിത്രം കുറിച്ച് പിഎസ്എല്‍വി: റിസാറ്റ്-2ബിആർ1 ഭ്രമണപഥത്തിൽ

ചെന്നൈ: ഇന്ത്യയുടെ ആദ്യ ചാരനിരീക്ഷണ ഉപഗ്രഹവും രണ്ടാമത് റഡാര്‍ ഇമേജിംഗ് ഉപഗ്രഹവുമായ റിസാറ്റ്-2ബിആര്‍1 ന്റെ വിക്ഷേപണം വിജയകരമെന്ന് ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍. പിഎസ്എല്‍വി സി-48 വാഹനത്തിലാണ്…

യുഎസ്-കാനഡ-മെക്സിക്കോ പ്രതിനിധികള്‍ വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചു

മെക്‌സിക്കോ: അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തേക്കുള്ള വ്യാപാര കരാറില്‍ യുഎസ്-കാനഡ-മെക്സിക്കോ പ്രതിനിധികള്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതും ജൈവ മരുന്നുകളുടെ വില കുറക്കുന്നതും സംബന്ധിച്ചാണ് കരാര്‍. 1994…