Sat. Dec 21st, 2024

Author: Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

അല്‍ നസ്‌റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്‍ കുതിപ്പ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍-നസ്‌റിലെത്തിയതിന് പിന്നാലെ ക്ലബിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വന്‍ കുതിപ്പ്. നാലിരട്ടി ഫോളോവേഴ്സാണ് വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടാക്കിയത്. താരം ക്ലബില്‍…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്

സൗദി അറേബ്യന്‍ ക്ലബ് അല്‍-നസ്‌റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകും. റൊണാള്‍ഡോയ്ക്ക് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാലാണിത്. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ റൊണാള്‍ഡോ കുറ്റക്കാരനെന്ന്കണ്ടെത്തിയതിനെ…

യുക്രേയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ മിസൈൽ ആക്രമണം

പുതുവത്സര ദിനത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷം യുക്രേയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ മിസൈൽ ആക്രമണം.  20 ക്രൂയിസ് മിസൈലുകളാണ് യുക്രെയ്നിലുടനീളം ആക്രമണം നടത്തിയത്. ആക്രമണത്തെ   ‘പുതുവത്സര രാവില്‍…

കോവിഡില്‍ ആശങ്ക പങ്കുവച്ച് ചൈനീസ് പ്രസിഡന്റ്

കോവിഡ് വ്യപനം ചൈനയില്‍ വര്‍ദ്ധിക്കുന്ന സഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പുതുവത്സരദിന സന്ദേശം നല്‍കിയിരിക്കുകയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവരും…

സജി ചെറിയാന്റെ സത്യപ്രതിജ്ഞ: ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് നിര്‍ണായകം. പ്രതിപക്ഷവും ബിജെപിയും ഉയര്‍ത്തുന്ന ശക്തമായ പ്രതിഷേധം അവഗണിച്ച് മുന്നോട്ട് പോകുന്ന സിപിഐഎമ്മിന് ഗവര്‍ണറുടെ…

റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സക്കായി റിഷഭ്…

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍…

ഡല്‍ഹിയില്‍ ഭൂചലനം

ഡല്‍ഹിയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹിയിലും സമീപ മേഖലകളിലും ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രകാരം റിക്ടര്‍ സ്‌കെയിലില്‍…

സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരണം; പുതുവത്സര ദിന ആശംസയുമായി മുഖ്യമന്ത്രി

പുതുവത്സര ദിനത്തില്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരണം.ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തണമെന്നും അതിനായി കൂടുതല്‍…

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അന്തരിച്ചു

ആഗോള കത്തോലിക്കാ സഭയെ നയിച്ച എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു.വത്തിക്കാന്‍ പ്രസ്താവനയിലാണ് വിയോഗവാര്‍ത്ത അറിയിച്ചത്. ഇന്ന് രാവിലെ 9:30 യോടെയാണ് മരണം…