Wed. Dec 18th, 2024

Author: Malayalam Editor

നെടുമ്പാശേരി വിമാനത്താവളം തുറന്നു

  കൊച്ചി: നാലു ദിവസമായി അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്. ഞായറാഴ്ച ഉച്ചയോടെ വിമാനത്താവളം തുറന്നു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് ആദ്യം നെടുമ്പാശേരിയില്‍…

കേരളത്തില്‍ 35 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഞായറാഴ്ച കേരളത്തില്‍ നിന്നുള്ള 35 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. പാലക്കാട് ഡിവിഷനില്‍ 20 ട്രെയിനുകളും, തിരുവനന്തപുരം ഡിവിഷനില്‍ 15 ട്രെയിനുകളുമാണ് റദ്ദാക്കിയത്. മംഗലാപുരം – എം.ജി.ആര്‍.…

പഠിക്കാന്‍ പോയദിവസവും മടങ്ങി വന്ന ദിവസവും അപകടമുണ്ടാക്കി

ന്യൂസ് ഡെസ്‌ക്: ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാര്‍ അപകടം വരുത്തിയത് ഇതാദ്യമായിട്ടല്ലെന്ന പുതിയ വെളിപ്പെടുത്തല്‍ വിവാദമാവുകയാണ്. 2018ല്‍ ശ്രീറാം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി പോകുമ്പോഴും കാര്‍ അപകടമുണ്ടാക്കി…

ഗിന്നസ് പക്രുവിന്റെ ചലിക്കുന്ന ശില്പവുമായി ഡാവിഞ്ചി സുരേഷ്

  തൃശൂര്‍ : ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമായി ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്. ചലചിത്രതാരം ഗിന്നസ് പക്രുവിന്റെ ചലിക്കുന്ന ശില്‍പം നിര്‍മിച്ചാണ് ഡാവിഞ്ചി സുരേഷ് ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്.…

റെയില്‍വേ പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്ന് രണ്ടു മരണം

  കോയമ്പത്തൂര്‍ : റെയില്‍വേ പാര്‍സല്‍ സര്‍വീസിന്റെ കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മേട്ടുപ്പാളയം സ്വദേശികളായ പവിഴമണി, ഇബ്രാഹിം…

കനത്തമഴയും ഉരുള്‍പൊട്ടലും : നിലമ്പൂരില്‍ വെള്ളപ്പൊക്കം

  മലപ്പുറം: കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് നിലമ്പൂരില്‍ വെള്ളപ്പൊക്കം. ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ശക്തമായ വെള്ളപ്പൊക്കത്തില്‍ നിലമ്പൂര്‍ ടൗണ്‍ ഒറ്റപ്പെട്ട നിലയിലാണ്.…

തട്ടിക്കൊണ്ടുപോയ യുവ സംവിധായകനെ കണ്ടെത്തി

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം മുഖം മൂടി സംഘം തട്ടിക്കൊണ്ടു പോയ യുവസംവിധായകനെ കൊടകരയില്‍ നിന്നും കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പോലീസിന് ഫോണ്‍ ചെയ്ത് താന്‍ കൊടകരയിലുണ്ടെന്ന് നിഷാദ്…

ശ്രീറാമിന് പകരം പുതിയ സര്‍വേ ഡയറക്ടറായി വി.ആര്‍. പ്രേംകുമാര്‍

  തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ സര്‍വേ ഡയറക്ടറായി വി.ആര്‍ പ്രേംകുമാറിനെ നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. നേരത്തേ ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്…

തെങ്ങ് കുത്തിമറിച്ചിട്ട കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു

  കൊച്ചി : കോതമംഗലത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. കുട്ടമ്പുഴ നൂറേക്കറില്‍ ഇന്നു പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. രാത്രിയില്‍ ഭക്ഷണം തേടി നാട്ടിലിറങ്ങിയ കാട്ടാനയാണ്…

സഭാനേതൃത്വത്തിന്റെ നടപടി നിയമപരമായി നേരിടും : സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

  വയനാട്: എഫ്.സി.സി സന്യാസ സഭയില്‍ നിന്നും തന്നെ പുറത്താക്കിയ സഭാ നേതൃത്വത്തിന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. പത്തുദിവസത്തിനകം മഠം വിട്ടുപോകമെന്നാണ് സഭാ…