Sat. Apr 19th, 2025

Author: Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.

സ്ത്രീകളെ ആവശ്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മമതയെ കണ്ട് പഠിക്കണം

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,337 സ്ഥാനാര്‍ത്ഥികളില്‍ 797 പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇതില്‍ ലോക്‌സഭയിലേക്ക് എത്തിയതാവട്ടെ 74 പേരും. ദേശീയ പാര്‍ട്ടികള്‍ മത്സരിപ്പിച്ച…

മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ വിജയം ബിജെപിയ്ക്കുള്ള ജനങ്ങളുടെ മറുപടി

  മണിപ്പൂര്‍ സംസ്ഥാനത്തിന്റെ ഭരണം ബിജെപി പിടിച്ചത് കുക്കികളുടെയും നാഗകളുടെയും സഹായത്തോടെ ആയിരുന്നു. എന്നാല്‍ കലാപത്തിലെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ പങ്ക് കുക്കികളില്‍ ബിജെപിയോടുള്ള വെറുപ്പിന് കാരണമായി.…

ഉദിച്ചുയര്‍ന്ന നീല നക്ഷത്രം; ചന്ദ്രശേഖര്‍ ആസാദ് ലോക്‌സഭയിലെത്തുമ്പോള്‍

   ‘എല്ലാ പാര്‍ട്ടികളെയും നമ്മള്‍ പരീക്ഷിച്ചു, ഇനി ആസാദ് സമാജ്വാദി പാര്‍ട്ടിയെ പരീക്ഷിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഒറ്റക്ക് മത്സരിക്കുകയായിരുന്നു മൂഹിക നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടം. ഇതിനായി…

അവയവക്കച്ചവടക്കാര്‍ക്ക് പിടിവീഴുമോ? ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍

1994 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മനുഷ്യാവയവ കൈമാറ്റ നിയമം അനുസരിച്ച് മാത്രമേ കേരളത്തില്‍ അവയവദാനങ്ങള്‍ നടത്താന്‍ പാടുള്ളൂ വയവക്കച്ചവടം വലിയ വിവാദമായ സാഹചര്യത്തില്‍ അവയവദാനങ്ങളെക്കുറിച്ച് ഓഡിറ്റ്…

കന്തസാമിയും പോയി; പ്രേത ഗ്രാമമായി അവശേഷിച്ച് മീനാക്ഷിപുരം

ബജറ (pearl millet)യും പരുത്തിയും ഉഴുന്നും ആയിരുന്നു ഗ്രാമത്തിലെ പ്രധാന കൃഷി. കൂടെ കന്നുകാലി വളര്‍ത്തലും. ജലക്ഷാമത്തില്‍ കൃഷി നശിച്ചതോടെ തൊഴിലിനെയും ബാധിച്ചു. നാലു കിലോമീറ്റര്‍ താണ്ടി…

മലബാറിലെ കുട്ടികള്‍ക്ക് തുടരേണ്ടി വരുന്ന വിദ്യാഭ്യാസ പോരാട്ടങ്ങള്‍

ഐക്യകേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ മലബാര്‍ കലാപമടക്കം അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന യുദ്ധക്കെടുതികളെയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെയും പരിഗണിച്ച് മേഖലയെ ശാക്തീകരിക്കാന്‍ പിന്നീട് വന്ന ഭരണകൂടങ്ങള്‍ മുതിര്‍ന്നില്ല. ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ള…

വിഷം പേറുന്ന പെരിയാര്‍; തുടരുന്ന മത്സ്യക്കുരുതി

  പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം…

ഒരു മഴ പെയ്താല്‍ കൊച്ചി നഗരത്തിലെ കക്കൂസ് മാലിന്യം പുരയ്ക്കകത്ത്

പലരും കക്കൂസ് മാലിന്യം പോകുന്ന പൈപ്പ് കണക്ഷന്‍ കാനയിലെയ്ക്ക് കൊടുത്തിട്ടുണ്ട്. മഴ പെയ്താല്‍ ഇത് ഞങ്ങളുടെ പുരക്കകത്ത് എത്തും. വെള്ള നിറത്തിലുള്ള പുഴുവാണ് വീട്ടില്‍ മുഴുവന്‍. ഇത്…

നിക്ഷേപങ്ങള്‍ ഒളിച്ചുകടത്താന്‍ പതഞ്ജലി ഉപയോഗിക്കുന്ന ‘ചാരിറ്റി’ എന്ന മറ

‘നിക്ഷേപങ്ങളും ഫണ്ടുകളും സമാഹരിക്കാന്‍ ബാബ രാംദേവും കൂട്ടാളികളും നികുതി രഹിത ജീവകാരുണ്യ പ്രവര്‍ത്തനം എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നത്’ എന്ന തലക്കെട്ടില്‍  ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ…

മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് |Part-3|

  ദി ഗാര്‍ഡിയനില്‍ അതുല്‍ ദേവ് എഴുതിയ ‘ആളുകളെ ഭയപ്പെടുത്താൻ അയാൾ ഇഷ്ടപ്പെടുന്നു’: മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ പരിഭാഷ ദിയും ഷായും…