Sat. Aug 23rd, 2025

Author: Divya

കാലിഫോർണിയയിലെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ അപലപിച്ച് വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മഹാത്മ ഗാന്ധി പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തിൽ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും…

ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ നിരോധിച്ച് ചൈന

ചൈന: ഇന്റർനെറ്റിനും വീഡിയോ ഗെയിമുകൾക്കും അമിതമായി വിദ്യാർത്ഥികൾ അടിമപ്പെടുന്ന പ്രവണത തടയാൻ ലക്ഷ്യം വെച്ച് സ്കൂളുകളിലെ പ്രൈമറി, മിഡിൽ ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് ചൈന നിരോധനമേർപ്പെടുത്തി.…

ക​ട​ൽ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന്​​ ‘സൗദി ക്രൂയിസ്’

ജി​ദ്ദ: സൗ​ദി​യി​ൽ ക​ട​ൽ കേ​​ന്ദ്രീ​കൃ​ത വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല വി​പു​ല​മാ​ക്കാ​ൻ ‘സൗ​ദി ക്രൂ​യി​സ്​’ എ​ന്ന പേ​രി​ൽ ക​മ്പ​നി ആ​രം​ഭി​ച്ചു. സൗ​ദി പൊ​തു​നി​ക്ഷേ​പ​ നി​ധി​ക്ക്​ കീ​ഴി​ലാ​ണ്​ ക​മ്പ​നി രൂ​പ​വ​ത്​​ക​ര​ണം.…

കുറഞ്ഞത് 17 സീറ്റെങ്കിലും വേണമെന്ന നിലപാടിലുറച്ച് യൂത്ത് കോൺഗ്രസ്

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സീറ്റ് നി‌ർണയത്തിൽ നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. നിലവിലെ കമ്മിറ്റിയിലേയും കഴിഞ്ഞ കമ്മിറ്റിയിലേതുമായി 17 പേർക്കെങ്കിലും സീറ്റ് നൽകണമെന്നാണ് ആവശ്യം. ഘടകകക്ഷികൾ സ്ഥിരമായി തോൽക്കുന്ന…

കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂദല്‍ഹി: കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.  കര്‍ഷക പ്രതിഷേധം തടയാന്‍ നടത്തുന്ന ഈ തയ്യാറെടുപ്പ്  ചൈനാ അതിര്‍ത്തിയില്‍  നടത്തിയിരുന്നെങ്കില്‍, നമ്മുടെ…

ഇന്ധന സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഇന്ധന സെസ്​ ഇന്ന്​ മുതൽ പ്രാബല്യത്തിൽ വരും. എക്​സൈസ്​ തീരുവ കുറച്ചതിനാൽ ഇന്ധന വില തൽക്കാലം വർധിക്കില്ല.…

കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ബാനര്‍ജി

കൊൽക്കത്ത: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ആരോപിച്ചു. ”അവർ…

ചുഴലിക്കാറ്റ്, സുനാമി മുൻകൂട്ടി അറിയാന്‍ ​ യുഎഇയും ഇന്ത്യയും സംയുക്​ത പദ്ധതി വികസിപ്പിക്കുന്നു

അ​ബൂ​ദ​ബി: ചു​ഴ​ലി​ക്കാ​റ്റ്, സുനാ​മി, മ​ണ​ൽ​ക്കാ​റ്റ് എ​ന്നി​വ സം​ബ​ന്ധി​ച്ച് മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കാ​വു​ന്ന സം​വി​ധാ​നം യു എഇ​യും ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ക്കാ​ൻ ധാ​ര​ണ. ഇ​തി​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും റ​ഡാ​ർ…

ബജറ്റ് പ്രഖ്യാപനത്തില്‍ മുംബൈ കന്യാകുമാരി ദേശീയ പാതാവികസനം; പ്രതീക്ഷയോടെ കേരളം

കൊച്ചി: മുംബൈയില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള 1760 കിലോമീറ്റര്‍ നീളമുള്ള ദേശീയ പാത 66 വീതി കൂട്ടി ആറുവരിയാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തിന് ദേശീയ പാത വികസനത്തിനായുള്ള വന്‍ പദ്ധതി…

ജിഎസ്ടി വരുമാനത്തിൽ റെക്കോ‍ർഡ്; ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപ

ദില്ലി: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം. ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1,19,847 കോടി രൂപയാണ്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 8 ശതമാനം വളർച്ചയാണ് ഇത്. കഴിഞ്ഞ മാസം…