Sat. Nov 15th, 2025

Author: Divya

കിഫ്ബിയിൽ ഇഡിയുടെ ചോദ്യംചെയ്യൽ, ഇന്ന് ഡെപ്യൂട്ടി എംഡി, നാളെ സിഇഒ; രാഷ്ട്രീയമായി നേരിടാൻ സർക്കാർ #kerala

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപോരാട്ടമാകുന്നു. കിഫ്ബി സിഇഒ കെ എം അബ്രഹാമിനെയും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിങ്ങിനെയും ചോദ്യം…

ഡൽഹി നഗരസഭ: എഎപിക്ക് ജയം; ബിജെപിക്ക് പൂജ്യം

ന്യൂഡൽഹി: നഗരസഭാ ഉപതിരഞ്ഞെടുപ്പു നടന്ന 5ൽ 4 വാർഡിലും തകർപ്പൻ വിജയം നേടി ആം ആദ്മി പാർട്ടി (എഎപി). എഎപിയുടെ ഒരു സിറ്റിങ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ…

ബംഗാളിൽ ബിജെപിയുടെ മുഖമാകാൻ ഗാംഗുലി ക്രീസിലിറങ്ങുമോ? ആദ്യ പട്ടിക പുറത്തിറക്കാൻ ഇന്ന് യോഗം; മോദിയുമെത്തും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ ഇന്ന് ബിജെപിയുടെ നിർണായക യോഗം ചേരുമ്പോൾ എല്ലാ കണ്ണുകളും സൗരവ് ഗാംഗുലിയിലേക്കാണ്. മമത ബാനർജിക്കെതിരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്…

ജോസഫിൽ വഴിമുട്ടി യുഡിഎഫ് ; കോട്ടയത്ത് 4 സീറ്റിനായി ജോസഫ്; 3 തരാമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസ് കേരള കോൺഗ്രസ് (ജോസഫ്) ചർച്ചകളിൽ തീരുമാനമാകാതെ യുഡിഎഫ് സീറ്റ് ധാരണ വൈകുന്നു. 2 റൗണ്ട് ചർച്ചയ്ക്കുശേഷവും കോട്ടയം ജില്ലയിലെ സീറ്റുകളെ ചൊല്ലിയാണു തർക്കം. ജില്ലയിലെ…

വികെ ശശികല രാഷ്ട്രീയം ഉപേക്ഷിച്ചു

തമിഴ്‌നാട്: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല രാഷ്ട്രീയം ഉപേക്ഷിച്ചു. പത്രക്കുറിപ്പിലൂടെയാണ് ശശികല ഇക്കാര്യം അറിയിച്ചത്. എഐഎഡിഎംകെ…

കോഴിക്കോട് എൻഐടിയിൽ മാംസാഹാരം നിരോധിക്കാൻ നീക്കം

കോഴിക്കോട്: ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിന്‍റെ പേരിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യിൽ മാംസാഹാരവും മുട്ടയും നിരോധിക്കാൻ നീക്കം. ഇതിൻ്റെ ആദ്യപടിയായി എൻഐടിയിൽ…

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ മുതല്‍ മൊട്ടേറ സ്റ്റേഡിയത്തില്‍

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് നാളെ തുടക്കമാവും. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതരയ്‌ക്കാണ് കളി തുടങ്ങുക. പിങ്ക് ബോൾ ടെസ്റ്റുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും…

ആർഎസ്എസ്- സിപിഎം ചർച്ചയുടെ ഇടനിലക്കാരനല്ലെന്ന് ശ്രീ എം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനുവദിച്ച നാലേക്കർ ഭൂമിയിൽ യോഗാ കേന്ദ്രം പണിയാനുള്ള പദ്ധതിയിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്ന് ശ്രീ എം. വിവാദങ്ങളുടെ പേരിൽ പദ്ധതി വേണ്ടെന്ന് വയ്ക്കുകയോ…

ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്

ദോഹ: പൊതുജനങ്ങൾക്ക് കൊവിഡ് വാക്‌സീൻ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്. ഹെൽത്ത് സെന്ററുകളിൽ മാത്രമായിരുന്ന വാക്‌സിനേഷൻ ക്യാംപെയ്ൻ നിലവിൽ…

കൊവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം; തിരഞ്ഞെടുപ്പ്​ ചട്ട ലംഘനമെന്ന്​ തൃണമൂൽ

കൊൽക്കത്ത: കൊവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ​കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പേരിൽ നൽകുന്ന പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ​ചിത്രം പതിക്കുന്നത്​ തിരഞ്ഞെടുപ്പ്​ ചട്ട ലംഘനമെന്ന്​ തൃണമൂൽ കോൺഗ്രസ്​. സ്വന്തം…