വനിത കരുത്തിൽ ഖത്തർ
ദോഹ: സ്ത്രീശക്തിയും സ്ത്രീശാക്തീകരണവും തുല്യപങ്കാളിത്തവുമൊക്കെ ചുവരെഴുത്തിലോ പറച്ചിലിലോ മാത്രം ഒതുങ്ങുന്നതല്ല, ഖത്തറിൽ. സ്വദേശികളായാലും വിദേശികളായാലും വനിതകൾക്ക് ഏതു നട്ടപ്പാതിര നേരത്തും പുറത്തിറങ്ങാം, സുരക്ഷിതമാണ് ഈ നാട് എല്ലാവർക്കും.…









